വ​ര​ല​ക്ഷ്മി​യും ഇ​നി​യ​യും ഒ​ന്നി​ക്കു​ന്നു; "ക​ളേ​ഴ്സ്' ട്രെ​യി​ല​ർ എ​ത്തി
Saturday, March 5, 2022 2:53 PM IST
വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും മ​ല​യാ​ളി താ​രം ഇ​നി​യ​യും ഒ​ന്നി​ക്കു​ന്ന "കളേഴ്സ്' എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ലൈം​ലൈ​റ്റ് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ അ​ജി ഇ​ടി​ക്കു​ള നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് നി​സാ​റാ​ണ്. ഏ​പ്രി​ലി​ൽ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

സാ​ജ​ൻ ക​ള​ത്തി​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ പ്ര​സാ​ദ് പാ​റ​പ്പു​റ​ത്തി​ന്‍റേ​താ​ണ്. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി.​വെ​ങ്കി​ടേ​ഷാ​ണ് പാ​ട്ടു​ക​ൾ​ക്ക് ഈ​ണം ഒ​രു​ക്കു​ന്ന​ത്.

ദി​വ്യ​പി​ള്ള, രാം​കു​മാ​ർ, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ, ദേ​വ​ൻ, ദി​നേ​ശ് മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.