മാര്യേജ് കൗണ്‍സിലിംഗ് 14 ന്
Saturday, June 30, 2018 6:36 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാര്യേജ് കൗണ്‍സിലിംഗ് ജൂലൈ 14ന് രാവിലെ 10ന് ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. മുൻകൂറായി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.

വിവരങ്ങൾക്ക്: ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ് 7582000415, [email protected]

റിപ്പോർട്ട്: ജോജി വഴുവാടി