ജോ​ൺ മാ​ത്യു അ​ന്ത​രി​ച്ചു
Tuesday, March 5, 2024 11:45 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട മേ​ക്കൊ​ഴു​ർ കൊ​ച്ചു​മ​ണ്ണി​ൽ ജോ​ൺ മാ​ത്യു (റോ​യി 60) നോ​യി​ഡ​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന്11 .30ന് ​നോ​യി​ഡ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രു​ഷ​ക​ൾ​ക്കു ശേ​ഷം നോ​യി​ഡ സെ​ക്ട​ർ 126ലെ ​ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ ലാ​ലി പു​ളി​യ​ൻ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഐ​റി​ൻ, ആ​ൻ​ഡ്രി​യ. മ​രു​മ​ക​ൻ: ജോ​സ​ഫ് കെ. ​ആ​ന്‍റ​ണി കാ​ട്ടു​പ​റ​മ്പി​ൽ.