ഗുര്‍ഗോണ്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കാത്തലിക് കോണ്‍ഗ്രസ് യൂണിറ്റ് രൂപീകരിച്ചു
Tuesday, August 19, 2014 7:16 AM IST
ന്യൂഡല്‍ഹി: ഗൂര്‍ഗോണ്‍ സേക്രട്ടഡ് ഹാര്‍ട്ട് ഫൊറാന പള്ളിയില്‍ കാത്തലിക് കോണ്‍ഗ്രസിന്റെ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വികാരി റവ. ഫാ. പോള്‍ മാടശേരി യുണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സന്തോഷ് മാത്യു, കെ.എ തോമസ്, ഫരദീദാബാദ് രൂപത കോഓര്‍ഡിനേറ്റര്‍ ജോബി നീണ്ടുകുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നേല്‍