ആദരിച്ചു
Friday, December 19, 2014 10:06 AM IST
ന്യൂഡല്‍ഹി: സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന എഫ്സിസി ജലന്തര്‍ പ്രൊവിന്‍ഷ്യാള്‍ സൂപ്പീരിയര്‍ സിസ്റര്‍ സെലിന്‍ ഓലയത്തിനെ ആദരിച്ചു.

അയ്യങ്കാര്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ചടങ്ങില്‍ ഇടവക സമൂഹം പൊന്നാട നല്‍കി ആദരിച്ചു. വികാരി ഫാ. ജിജു തുരുത്തിക്കര, കൈക്കാരന്‍ വര്‍ഗീസ് ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്