ഫരീദാബാദ് രൂപത മതബോധന വര്‍ഷാരംഭവും അധ്യാപക സെമിനാറും നടത്തി
Monday, July 6, 2015 7:32 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ മതബോധന വര്‍ഷാരംഭവും അധ്യാപക സെമിനാറും മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ ഉദ്ഘാടനം ചെയ്തു.

ഒക് ല ഫാത്തിമ മാതാ ഫൊറോന ചര്‍ച്ചില്‍ ജൂലൈ അഞ്ചിനു (ഞായര്‍) നടന്ന ചടങ്ങില്‍ രൂപത മതബോധന ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര, ഫാ. ജേക്കബ് നങ്ങേലിമാലില്‍, ഫാ. അഗസ്റിന്‍ പാംപ്ളാനി, റെജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്