റീജണൽ ലേബർ കമ്മീഷൻ യോഗം മാർ ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു
Tuesday, July 26, 2016 6:28 AM IST
ന്യൂഡൽഹി: ഭാരത കത്തോലിക്കാ സഭ മെത്രാൻ സമിതിയുടെ (സിബിസിഐ) ആഭിമുഖ്യത്തിൽ റീജണൽ ലേബർ കമ്മീഷൻ യോഗം കരോൾബാഗിലെ ബിഷപ് ഹൗസിൽ നടന്നു.

ജൂലൈ 25നു നടന്ന യോഗം ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിരവധി സന്യസ്തരും അത്മായരും പങ്കെടുത്തു.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്