ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 14ന്
Friday, August 12, 2016 7:02 AM IST
ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹിയുടെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 14നു (ഞായർ) രാവിലെ 11നു മയൂർ വിഹാർ ഫേസ് 3ലെ പോക്കറ്റ് ബി1ലുള്ള 27സി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(27ഇ, ജീരസലേ ആ1, ങമ്യൗൃ ഢശവമൃകകക, ഉലഹവശ — 110 096) മലയാളി വെൽഫെയർ അസോസിയേഷൻ ഓഫീസിൽ നടക്കുമെന്നു പ്രസിഡന്റ് സി.എം. പിള്ള അറിയിച്ചു.

വിവരങ്ങൾക്ക്: 9717494980.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി