സൊമാലിയയിൽ സ്ഫോടനത്തിൽ പത്തു മരണം
മൊ​​ഗാ​​ദി​​ഷു: സോ​​മാ​​ലി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ മൊ​​ഗാ​​ദി​​ഷു​​വി​​ൽ ര​​ണ്ടു സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ കു​​റ​​ഞ്ഞ​​തു പ​​ത്തു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​സ്‌​​ലാ​​മി​​സ്റ്റ് തീ​​വ്ര​​വാ​​ദി​​ക​​ളാ​​യ അ​​ൽ​​ഷ​​ബാ​​ബ് ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തു. സൈ​​നി​​ക ചെ​​ക്കു​​പോ​​സ്റ്റി​​ലും ഒ​​രു ഹോ​​ട്ട​​ലി​​നു​​മു​​ന്നി​​ലു​​മാ​​ണു സ്ഫോ​​ട​​ന​​ങ്ങ​​ൾ ന​​ട​​ന്ന​​ത്.