Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
വിഷുക്കണിക്കായി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി
Forward This News Click here for detailed news of all items
  
 
ന്യൂഡൽഹി : വിഷുക്കണിക്കായി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. ഏപ്രിൽ 14ന് (വെള്ളി) രാവിലെ 4.30 മുതൽ 10.30 വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പുലർച്ചെ 4.30നു നിർമാല്യ ദർശനം, ഗണപതി ഹോമം, പ്രഭാത പൂജകൾ എന്നിവ കൂടാതെ വിശേഷാൽ പൂജകളും വിഷുക്കൈനീട്ടവും ഉണ്ടാവും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവ് വിഷു ദിനത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങുകൾക്ക് മുഖ്യ കാർമികനാകും. ദൂര സ്ഥലങ്ങളിളിൽ നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം പ്രഭാത ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ).

റിപ്പോർട്ട്: പി.എൻ. ഷാജി
ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഓക്ല ഫെയ്സ്-1ലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. മൂന്നു സ്ത്രീകളും ഒരു കുട്ടിയും
ആർകെപുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ അന്തോണീസിന്‍റെ തിരുനാൾ 25 ന്
ന്യൂഡൽഹി: ആർകെപുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ 25ന് (ഞായർ) ആഘോഷിക്കുന്നു. രാവിലെ 10.30ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടക്ക
വിസ്മയക്കാഴ്ചയൊരുക്കി ഇന്ദ്രപ്രസ്ഥത്തിൽ ഗുരുദേവ ചിത്രങ്ങളുടെ പ്രദർശനാലയം
ന്യൂഡൽഹി: വിസ്മയക്കാഴ്ചയൊരുക്കി ഇന്ദ്രപ്രസ്ഥത്തിൽ ഗുരുദേവ ചിത്രങ്ങളുടെ പ്രദർശനാലയം ഒരുങ്ങുന്നു. എസ്എൻഡിപി യോഗം ഡൽഹി യൂണിയന്‍റെ ആഭിമുഖ്യത്തിൽ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രാർത്ഥനാ ഹാളില
കു​ടും​ബ​ക​ല​ഹം; ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു
ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ല്ലാ​ൻ ഭ​ർ​ത്താ​വ് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത് 25 ത​വ​ണ. വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ദി​ല്‍​ഷാ​ദ് ഡാ​ര്‍​ഡ​ണി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. 43 കാ​ര​നാ​
ഡല്‍ഹിയില്‍ നിര്യാതനായി
ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ കുമളി അമരാവതി സ്വദേശി പരേതനായ രവീന്ദ്രൻ നായരുടെയും വിജയമ്മയുടെയും മകൻ കെ.ആർ. ചന്ദ്രശേഖരൻ നായർ (41) ഗുലാബി ബാഗിലുള്ള ഡൽഹി അഡ്മിനിസ്ട്രേഷൻ ഫ്ലാറ്റ്സ്, സിന്ദൂരാകാലാൻ, സി125ൽ ഹ
എസ്എൻഡിപി ബ്രിജ് വിഹാർ ശാഖാ ഭാരവാഹികൾ
ന്യൂഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയന്‍റെ കീഴിലുള്ള ബ്രിജ് വിഹാർ ശാഖാ നന്പർ 3558ന്‍റെ വാർഷിക പൊതുയോഗത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്‍റ് കെ.എം. മോഹൻദാസ്, സെക്രട്ടറി എൻ. ശശിധരൻ, വനിതാ സംഘം യൂണിറ്
നജഫ്ഗഡ് ക്ഷേത്രത്തിൽ വ്യാഴാഴ്ച കാർത്തിക പൊങ്കാല
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ജൂണ്‍ 22നു വ്യാഴാഴ്ച കാർത്തിക പൊങ്കാല.രാവിലെ 5:30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്
ഡൽഹി മെട്രോയിൽനിന്നു തോക്കുമായി രണ്ടു പേരെ പിടികൂടി
ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽനിന്നു തോക്കുമായി രണ്ടു പേരെ സിഐഎസ്എഫ് പിടികൂടി. നാടൻ തോക്കും തിരകളുമായി വൈശാലി സ്റ്റേഷനിൽനിന്നുമാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച സ്റ്റേഷനിൽ സിഐഎസ്എഫ് നടത്തിയ പരിശോധന
ഡൊമിനിക് തോമസ് പുരസ്കാരം ഏറ്റുവാങ്ങി
ന്യൂഡൽഹി: പ്രൊഫഷണൽ മികവിന് ആകാശവാണി ഏർപ്പെടുത്തിയ വാർഷിക ഗാന്ധിയൻ ഫിലോസഫി അവാർഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡൊമിനിക് തോമസ് ഏറ്റുവാങ്ങി. ജൂണ്‍ 10ന് വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പ്രസാർ ഭാരതി ചെയർമാൻ
ഡൊമിനിക് തോമസിന് റേഡിയോ പ്രോഗ്രാമിനുള്ള അവാർഡ്
ന്യൂഡൽഹി: പ്രൊഫഷണൽ മികവിന് ആകാശവാണി ഏർപ്പെടുത്തിയ വാർഷിക അവാർഡിന് പ്രോഗ്രാം എക്സിക്യുട്ടീവ് ഡൊമിനിക് തോമസ് അർഹനായി. ജൂണ്‍ 16ന് (വെള്ളി) വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.

ഡൽഹി
ഡൽഹിയിൽ ആലപ്പുഴ സ്വദേശി നിര്യാതനായി
ന്യൂഡൽഹി: ഡൽഹിയിൽ ആലപ്പുഴ സ്വദേശിയായ യുവാവ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിര്യാതനായി. കാവാലം കിഴക്കേ ചേന്നങ്കേരി കളത്തിൽ എൻ.വി. ശശിയുടെ മകൻ കെ.എസ്. പ്രശാന്ത് (31) ആണ് മരിച്ചത്. അസുഖബാധിതനായ
റെജി നെല്ലിക്കുന്നത്തും സിറിയക് ജോണും ചുമതലയേറ്റു
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ കൈക്കാര·ാരായി റെജി നെല്ലിക്കുന്നത്തും സിറിയക് ജോണും ചുമതലയേറ്റു. ഇത് തുർച്ചയായ രണ്ടാം തവണയാണ് ഇരുവരും ഈ സ്ഥാനങ്ങൾ വഹിക്കുന്നത്. രണ്ടു വർഷത്
ഡൽഹി മലയാളി അസോസിയേഷൻ കണ്‍വീനർമാർ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി യോഗം വിവിധ പരിപാടികളുടെ കണ്‍വീനർമാരെ തെരഞ്ഞെടുത്തു.

ഓണം 2017 ജനറൽ കണ്‍വീനർ: വൈസ് പ്രസിഡന്‍റ് സി. കേശവൻകുട്ടി, കൾച്ചറൽ കണ്‍വീനർ: മയൂർ വിഹാർ ഫേസ്2 ഏ
ഒസിവൈഎം ഡൽഹി രൂപത പഠനോപകരണങ്ങൾ വിതരണം ചെയ്തു
ന്യൂഡൽഹി: ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ (ഒസിവൈഎം) ഡൽഹി രൂപതയുടെ നേതൃത്വത്തിൽ പാഠ്യ സഹായ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രകാശ്പുരിയിലെ ഗവണ്‍മെന്‍റ് മിഡിൽ സ്കൂളിൽ നട
നജഫ്ഗഡ് ക്ഷേത്രത്തിലെ പ്രകാര നിർണയ ചടങ്ങ്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ രണ്ടാം നിലയിൽ പുതുതായി നിർമിക്കുന്ന ശ്രീ കോവിലിന്‍റെയും മറ്റു ഉപദേവതമാരുടേയും സ്ഥാനങ്ങൾ നിർണയിക്കുന്ന "പ്രാകാര നിർണയ' ചടങ്ങ് നടന്നു.

വാസ്തു വിദഗ്ധൻ
ഇന്ധനവില ഇനി ദിവസേന മാറും
ന്യൂ​ഡ​ൽ​ഹി:പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഈ ​മാ​സം 16 മു​ത​ൽ ദി​വ​സേ​ന മാ​റും. രാ​ജ്യ​ത്തെ അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ൽ മേ​യ് ഒ​ന്നു മു​ത​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി
ചികിത്സാ പിഴവുകളുടെ പേരിലുള്ള കൈയേറ്റം: ഐഎംഎ മാർച്ച് നടത്തി
ന്യൂഡൽഹി: ചികിത്സാ പിഴവുകളുടെ പേരിൽ ഡോക്ടർമാർക്കെതിരേയുണ്ടാകുന്ന കൈയേറ്റങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ മാർച്ച് നടത്തി. രാജ്ഘട്ട് മുതൽ ഇന്ദിരാഗാന്ധി സ്റ്റേഡി
ഷീലാ ദേവി നിര്യാതയായി
ഡൽഹി: പരേതരായ വാസുദേവന്‍റെയും സുബദ്രാ ദേവിയുടെയും മകൾ തിരുവനന്തപുരം കരമന വാത്സല്യത്തിൽ ഷീലാ ദേവി(59) നിര്യാതയായി.
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 'പ്രാകാര നിർണയം' ശനിയാഴ്ച
ന്യൂഡൽഹി: നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്ര സമുച്ചയത്തിന്‍റെ രണ്ടാം നിലയിൽ സ്ഥാപിക്കുന്ന ശ്രീകോവിലിന്‍റെയും മറ്റു ഉപദേവതമാരുടെ ഇരിപ്പിടത്തിന്‍റെയും ’പ്രാകാര നിർണയ’ ച
എടിഎം കവർച്ച: ചെങ്ങന്നൂരുകാരനെ ഡൽഹിയിൽനിന്നു പിടികൂടി
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ഴ​ക്കൂ​ട്ടം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ടി​എം കവർച്ച ​ചെ​യ്ത സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ ഡ​ൽ​ഹി​യി​ൽ പി​ടി​കൂ​ടി. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി​നെ​
റി​സ​ർ​വേ​ഷ​ൻ സീ​റ്റ് ത​ട്ടി​യെ​ടു​ത്ത കേ​സ്: യാത്രക്കാരന് 75,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വേ​ഷ​നു​ള്ള സീ​റ്റ് മ​റ്റൊ​രാ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ 75,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ. റ
ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.2
ഫാമിലി കമ്മീഷൻ വെബ്സൈറ്റ് തുറന്നു
ന്യൂഡൽഹി: ഓഖ്ലയിലെ മസിഗഡ് മരിയൻ തീർഥാടന സദൻ മരിയൻ കൗണ്‍സിലിംഗ് ആൻഡ് ഇൻഫർമേഷൻ സെന്‍ററിൽ ആരംഭിച്ച അതിരൂപത ഫാമിലി കമ്മീഷൻ വെബ്സൈറ്റ് മേയ് 28ന് ആർച്ച് ബിഷപ് അനിൽ ജെ.ടി. കുട്ടോ ഉദ്ഘാടനം ചെയ്തു. പുതുതായി പ
നോ​യി​ഡ​യി​ൽ ടെ​ക്കി യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു
നോ​യി​ഡ: നോ​യി​ഡ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻജിനിയറായ യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ നോ​യി​ഡ ശ​താ​ബ്ദി റെ​യി​ൽ വി​ഹാ​ർ സൊ​സൈ​റ്റി​യി​ലാ​യി​രു​ന്നു സം​ഭ​വം. സെ​ക്ട​ർ 63 ൽ ​ലാ​വ മൊ​
ഡിഎംഎ സഹായഹസ്തം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ സഹായഹസ്തം പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ അശരണർക്കുള്ള സഹായ ധനത്തിനുള്ള അപേക്ഷ സ്വീകരിച്ചു.

ആർകെപുരത്തുള്ള ഡിഎംഎ. സാംസ്കാരിക സമുച്ചയത്തിൽ നടന്ന കേന്ദ്രകമ്മിറ്റി യ
മരിയൻ പദയാത്ര നടത്തി
ന്യൂഡൽഹി: ഡിവൈൻ ധ്യന കേന്ദ്രം ഫരിദാബാദിന്‍റെ നേതൃത്വത്തിൽ ഡൽഹി ഗോൾഡ്ഖാന കത്തീഡ്രലിൽ നിന്നും ഫരീദാബാദ് ഡിവൈനിലേക്കു നടന്ന മരിയൻ പദയാത്ര നടത്തി. ഫാ. ജോണ്‍ പുത്തൻപുരയ്ക്കൽ വിസി, ഫാ. ഫ്രാൻസിസ് കർത്താനം
സദ്ഭാവനയിൽ ബൈബിൾ ചിത്രപ്രദർശനം
ന്യൂഡൽഹി: ഓഖ്ല മസിഗഡിലെ സദ്ഭാവനയിലെ ഫാ. തോമസ് തുണ്ടിപാറയുടെ ബൈബിൾ ചിത്രപ്രദർശനം ആരോഗ്യമാതാപള്ളി വികാരി ഫാ. ജോർജ് മണിമല ഉദ്ഘാടനം ചെയ്തു. ബൈബിൾ കഥകൾ ആധാരമാക്കിയുള്ള 60 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്
യാത്രയയപ്പ് സമ്മേളനം 28ന്
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഒരു വർഷമായി സേവനം ചെയ്തുവരുന്ന ഡീക്കൻ ജോബിൻ ജോസഫിന് യാത്രയയപ്പ് നൽകുന്നു. മേയ് 28ന് (ഞായർ) രാവിലെ 10.30ന് നടക്കുന്ന വിശുദ്ധ കുർബാനക്കുശേഷം
പുരുഷനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു
ന്യൂഡൽഹി: കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തിലെ പുരുഷനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ജെവാറിലാണ് രാജ്യത്
സിബിഎസ്ഇ ഫലം വൈകുന്നതിൽ ആശങ്ക
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ ഫ​ലം വൈ​കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​ങ്ക. മോ​ഡ​റേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ സി​ബി​എ​സ്ഇ തീ​രു​മാ​ന​ത്തി​നെ​തി​രേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം
ഡേ കെയർ ജീവനക്കാരി വാതിലടച്ചു: ഒൻപതു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വിരൽ അറ്റു
ന്യൂഡൽഹി: ഡേ കെയർ ജീവനക്കാരി വാതിലടച്ചപ്പോൾ ഒൻപതുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് നഷ്ടപ്പെട്ടത് ഒരു വിരൽ. ഡൽഹിയിലെ ഗുഡ്ഗാവിലുള്ള ഇന്‍റലി റ്റോട്ട് ഡേ കെയറിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടി
സ്വത്തിനു വേണ്ടി യുവാവ് അച്ഛനെ വെടിവച്ച് കൊന്നു
ന്യൂഡൽഹി: സ്വത്ത് തർക്കത്തെത്തുടർന്ന് യുവാവ് അച്ഛനെ വെടിവച്ച് കൊന്നു. ഡൽഹിയിലെ ദേശ്ബന്ധു ഗുപ്ത നഗറിലാണ് സംഭവം. ദിഗംബർ സിംഗ് എന്നയാളാണ് 55 കാരനായ തന്‍റെ പിതാവിനെ വെടിവച്ചു കലപ്പെടുത്തിയത്. ദിവസങ്ങളായി
ജസോള ഫാത്തിമ മാതാ ഫൊറോന പള്ളി ഇനി തീർത്ഥാടന കേന്ദ്രം
ന്യൂഡൽഹി: പരിശുദ്ധ കന്യാമറിയം ഫാത്തിമയിൽ പ്രത്യക്ഷപെട്ടത്തിന്‍റെ നൂറാം വാര്ഷികത്തിനോട് അനുബന്ധിച്ച ജസോല ഫാത്തിമ മാതാ ഫൊറോനാ ദേവാലയത്തെ ഫരീദാബാദ് രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്
നജഫ്ഗഡ് ക്ഷേത്രത്തിൽ മേയ് 25ന് കാർത്തിക പൊങ്കാല
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മേയ് 25ന് വ്യാഴാഴ്ച്ച കാർത്തിക പൊങ്കാല.രാവിലെ 5:30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം 24നു വന്നേക്കും
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം 24നു ​പു​റ​ത്തു വ​രു​മെ​ന്നു സൂ​ച​ന. ഒൗ​ദ്യോ​ഗി​ക​ അ​റി​യി​പ്പ് വ​ന്നി​ട്ടി​ല്ല. പ​ത്താം ക്ലാ​സ് ഫ​ലം ജൂ​ണ്‍ ര​ണ്ടി​നു മു​മ്പ് പു​റ​ത്തു​വ
വിദേശ വിദ്യാർഥികളുടെ പഠനാവസരം മെച്ചപ്പെടുത്താനൊരുങ്ങി ഡൽഹി സർവകലാശാല
ന്യൂഡൽഹി: ആഫ്രിക്കൻ പൗരന്മാരുൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ പഠനാവസരം മെച്ചപ്പെടുത്താനൊരുങ്ങി ഡൽഹി സർവകലാശാല. ഇതിന്‍റെ ഭാഗമായി വിദേശപൗരന്മാരായ വിദ്യാർഥികൾ സർവകലാശാലയിൽ പ്രവേശനം നേടുന്നതിന് അപേക്ഷ സമ
സുനന്ദ പുഷ്കറിന്‍റെ മരണം: ലീല പാലസിനു നഷ്ടം 50 ലക്ഷം
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചാ​ണ​ക്യ പു​രി​യി​ലെ ലീ​ല പാ​ല​സ് ഹോട്ടലി​ന്‍റെ 345-ാം മു​റി​യി​ൽ ദു​രൂ​ഹ​ത​ക​ൾ ഇ​നി​യും ബാ​ക്കി. എം​പി​യും മു​ൻ​മ​ന്ത്രി​യു​മാ​യ ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​ർ മ​രി​ച
മുത്തലാഖ്: സുപ്രീം കോടതിയിൽ വാദം പൂർത്തിയായി; വിധി പിന്നീട്
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലായിരുന്നു വാദം. ജസ്റ്റീസ
ഇന്ത്യയിലെ വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വിശാഖപട്ടണം ഒന്നാമത്
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വിശാഖപട്ടണം ഒന്നാമത്. രാജ്യത്തെ 75 തിരക്കുള്ള റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുത്തി ക്വാളിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യ തയാറാക്കിയ സർവേയിലാണ് വിശാഖ
കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാം
അനുമോദന യോഗം
ഡൽഹി: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡൽഹി മലയാളികളെ ആർകെപി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. മെയ് 18ന് നാലിനു നടക്കുന്ന യോഗത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ പി.ജെ കുര്യൻ മുഖ്യാതി
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ
നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ദ​ർ​പൂ​രി​ൽ മ​ല​യാ​ളി ന​ഴ്സി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​മി​യ എ​ന്ന ന​ഴ്സി​നെ​യാ​ണ് സ​ദ​ർ​പു​ർ കോ​ള​നി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു മ​രു​ന്നു കു​ത്തി​വ
ജെഎന്‍യു വി​ദ്യാ​ർ​ഥി ന​ജീ​ബി​ന്‍റെ തി​രോ​ധാ​നം: സി​ബി​ഐ അ​ന്വേ​ഷി​ക്കും
ന്യൂ​ഡ​ൽ​ഹി: ജെഎന്‍യു​വി​ൽ എ​ബി​വി​പി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ശേ​ഷം ന​ജീ​ബ് അ​ഹ​മ്മ​ദ് എ​ന്ന വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്കും. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഇ​തു സം​
പാലം ഇന്‍ഫന്റ് ജീസസ്സ് ഫൊറോനാ പള്ളിയില്‍ മാതൃദിനാഘോഷം
ഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ്സ് ഫോറോനാ പള്ളിയിലെ മാതൃദിനാഘോഷങ്ങള്‍ മേയ് 14ന് ഞായറാഴ്ച നടന്നു. റവ.സി.അന്‍ജു ജോസ്സ്, സി.എസ്സ്.എന്‍. മാതൃദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി നല്കിയ ആമുഖത്തിനു ശേഷംകാഴ്ച
ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം
സാഹിബാബാദ്: ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സജി തോമസ് (പ്രസിഡന്‍റ്), ബേബി ജോർജ് (വൈസ് പ്രസിഡന്‍റ്), എബി വർഗീസ് (സ
ഫാ. ബിനോയ് ജോസഫ് പ്രൊവിൻഷ്യാൾ
ന്യൂഡൽഹി: ആഗോള കപ്പൂച്ചിൻ സഭയുടെ ഉത്തരേന്ത്യയിലെ ക്രിസ്തുജ്യോതി പ്രൊവിൻസിന്‍റെ പുതിയ പ്രൊവിൻഷ്യാളായി ഫാ. ബിനോയ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ഡൊമിനിക് തിരുനിലത്ത് അസിസ്റ്റന്‍റ് പ്രൊവിൻഷ്യാളാ
ഡ​ൽ​ഹി മെ​ട്രോ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ യാ​ത്ര​യു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി. മി​നി​മം ചാ​ർ​ജ് എ​ട്ടു രൂ​പ​യി​ൽ നി​ന്ന് 10 രൂ​പ​യാ​യും പ​ര​മാ​വ​ധി ചാ​ർ​ജ് 30ൽ ​നി​ന്ന് 50 രൂ​പ​യു​മാ​യാ​ണ് കൂ​ട്ട
ഡൽഹിയിലെ വാതക ചോർച്ച: ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ തുഗ്ലക്കാബാദിൽ സർക്കാർ ഗേൾസ് സ്കൂളിനു സമീപം വാതകം ചോർന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു. എന്തുകൊണ്ട് കെമിക്കൽ കണ്ട
ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ തിരുനാൾ തുടങ്ങി
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയുടെ തിരുനാൾ ആരംഭിച്ചു. മേയ് അഞ്ച് മുതൽ 11 വരെ തീയതികളിൽ വൈകുന്നേരം 6.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. ഫിനിൽ സിറിയക്
ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം
സാഹിബാബാദ്: ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സജി തോമസ് (പ്രസിഡന്‍റ്), ബേബി ജോർജ് (വൈസ് പ്രസിഡന്‍റ്), എബി വർഗീസ് (സെക്ര
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.