മാർത്തോമൻ സ്മൃതി ഉദ്ഘാടനം ചെയ്തു
Monday, July 17, 2017 5:45 AM IST
ന്യൂഡൽഹി: ഹോസ് ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ യുവജന പ്രസ്ഥാനം നടത്തിയ മാർത്തോമൻ സ്മൃതി ഫാ. ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ. കുര്യാക്കോസ് വർഗീസ്, തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: ജോജി വഴുവാടി