Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ ഏഴിനു ടൊറന്റോയിൽ
Sunday, September 24, 2017 3:18 AM IST
ടൊറന്റോ: നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ ഏഴിനു ടൊറന്റോയിൽ ഡാൻസിംഗ് ഡാംസൽസിന്റെ ആഭിമുഖ്യത്തിൽ നടക്കും. കാനഡയിലെയും, വിവിധ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡയറക്ടർ മേരി അശോക് പത്ര സമ്മേളനത്തിൽ അറിയിച്ചു. ലോകത്തിലെ വിവിധ നൃത്ത വിഭാഗങ്ങൾ അതാത് രാജ്യങ്ങളുടെ സംസ്കാരത്തിന്റെയും,ജീവിത രീതികളുടെയും, പാരന്പര്യത്തിന്റെയും ഭാഷയുടെയും പ്രതിഫലനം ആണെന്നും,ലോകത്തിലെ എല്ലാ ഭാഷയും,വർണ്ണവും,ഒത്തു ചേരുന്ന ഏക രാജ്യമായ ടോറോന്േറാവിൽ സംഘടിപ്പിക്കുന്ന നാലാമതു ഉത്സവത്തിന് മറ്റു ലോക രാഷ്ട്രങ്ങളിൽ കൂടി പ്രചാരണവും,അവിടങ്ങളിൽ നിന്ന് കിട്ടുന്ന അഭിപ്രായങ്ങളും,അഭിനന്ദനങ്ങളും ഇതിന്റെ തെളിവാണെന്നും മേരി പറഞ്ഞു.
ഫിലിം ഫെസ്റ്റിവൽ പോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാര·ാരെ ടൊറോന്േറായിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ’ ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്േറാ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു. പ്രധാന സ്പോണ്സർ ശ്രീ,മനോജ് കരാത്ത ,റീമാക്സ് റിയൽറ്റി ആണ്.
ജോബ്സണ്‍ ഈശോ , അനു ശ്രീവാസ്തവ , ജയദേവൻ നായർ , ബാലു മേനോൻ, ലതാ മേനോൻ , മേഴ്സി ഇലഞ്ഞിക്കൽ , ജോയി വർഗീസ് , ജയ് ശങ്കർപിള്ള , സുദർശൻ മീനാക്ഷി സുന്ദരം, രമേശ് ബാംഗ്ലൂർ , സബിതാ പാണിഗ്രഹി , സന്ധ്യാ ശ്രീവത്സൻ , പുഷ്പാ ജോണ്സണ്, ഗീതാ ശങ്കരൻ , കെ .വരദരാജൻ,സംഗമേശ്വർ മാണിക്യ അയ്യർ തുടങ്ങിയവരാണ് ഡാൻസിംഗ് ഡാംസൽസിന്റെ ഉപദേശക സമിതിയംഗങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും , സ്പോണ്‍സർഷിപ്പ് അവസരങ്ങൾക്കും ടിക്കറ്റിനും ഡാൻസിംഗ് ഡാംസൽസിന്റെ ഒൗദ്യോഗീക വെബ്സൈറ്റായ www.ddshows.com അല്ലെങ്കിൽ ഫെസ്റ്റിവൽ വെബ്സൈറ്റ് www.tidfcanada.com kµÀin¡pI.Tickets- REGULAR - $40/- VIP - $50/- SENIOR - $25/-for group purchase of 10 tickets or more. Tickets are available from TicketMasters?www.ticketmasters.ca?or www.ddshows.com
കാനഡയിലെ ശബ്ദ,വെളിച്ച സംവിധാനങ്ങൾക്ക് പ്രശസ്തമായതും,മുൻപന്തിയിൽ നിൽക്കുന്നതുമായ Lyric Theatre - Toronto Center for the Arts , 5040 Yonge St, North York, ON M2N 6R8 വച്ച് നടക്കുന്ന ഉത്സവ മാമാങ്കത്തിലേക്കു എല്ലാ കലാ,സാഹിത്യ,സാംസ്കാരിക അനുഭാവികളെയും പ്രവർത്തകരെയും സ്വാഗതം ചെയ്തു കൊണ്ട് ഉകാശവാ ലഹരിയിൽ ടൊറന്േറാ ഒരുങ്ങി കഴിഞ്ഞു.
ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
4th annual Toronto International Dance Festival (TiDf) 2017 - "Showcasing World Dance Forms - All on One Stage"
Date: 7th October, 2017
Location: Lyric Theatre - Toronto Center for the Arts
Show Times: 5pm-9pm
Tickets: Tickets are on sale now! Call Mary Ashok (416-788-6412) OR purchase online at www.tidfcanada.com / www.ddshows.com OR email
[email protected]
Ticket Prices: Tickets (Groups 10 or more - $25/-) REGULAR - $40/-VIP - $50/- SENIOR - $25/-for the 2017 Toronto International Dance Festival are available through Ticketmasters or www.ddshows.com.
For groups (of 10 or more) in an informal setting of a studio or a party room: Enquire with Mary Ashok (416-788-6412) ?/
[email protected]
റിപ്പോർട്ട്: ജയശങ്കർ പിള്ള
ബിജു എൻ. സ്കറിയ ഫൊക്കാന ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂജഴ്സി: ഫൊക്കാനയുടെ 2024 - 2026 കാലയളവിൽ ന്യൂജഴ്സി റീജിയണൽ വ
രാജു ജോസഫിന്റെ പുതിയ സിനിമ അമേരിക്കൻ തീയറ്ററുകളിൽ
ന്യൂയോർക്ക്: രാജു ജോസഫിന്റെ(ഡോളർ രാജു) നിർമാണവും സംവിധാനവും
യുഎസിൽ മൂന്നു പേരെ വധിച്ച യുവതി അറസ്റ്റിൽ
വിർജീനിയ: മൂന്നു പേരെ വധിച്ച കേസിൽ പോലീസ് തിരയുന്ന വിർജീനിയയ
മികച്ച ജയം; മോദിയെ അഭിനന്ദിച്ച് ബൈഡൻ
വാഷിംഗ്ടൺ ഡിസി: പൊതുതെരഞ്ഞെടുപ്പിൽ മികച്ച ജയം കെെവരിച്ച പ്രധാ
മുട്ടത്തുവർക്കി ജനപ്രിയ സാഹിത്യ പുരസ്കാരം ഡോ. ആൻസി ഭായിക്ക്
ന്യൂയോർക്ക്: മുട്ടത്തുവർക്കി ജനപ്രിയ സാഹിത്യ പുരസ്കാരം ഡോ. ആൻ
ഓസ്റ്റിനിൽ കൂടത്തിനാലിൽ കുടുംബസംഗമം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടും
റോബര്‍ട്ട് അരീച്ചിറ ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് മികച്ച സംഘാടക
യുയാകിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്തയ്ക്ക് ഡാളസിൽ ഊഷ്മള സ്വീകരണം
ഡാളസ്: അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കു
പക്ഷിപ്പനി മൂലമുള്ള ആദ്യമരണം മെക്സിക്കോയിൽ സ്ഥിരീകരിച്ചു
വാഷിംഗ്ഡൺ ഡിസി: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്5എൻ2 ബാധ
ബോയിംഗ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി
വാഷിംഗ്ടണ്‍ ഡിസി: ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം വിജയകരമായി അന്
ഐപിഎല്‍ സമ്മേളനം: റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസ് സന്ദേശം നല്കുന്നു
ന്യൂയോർക്ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സംയുക്ത കൺവൻഷൻ ഓഗസ്റ്റ് മൂന്ന് മുതൽ
ക്യൂൻസ്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സംയു
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് വ്യവസായ സംരംഭക സെമിനാർ ഞായറാഴ്ച
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ (SIUCC) ആഭിമുഖ്യത്തിൽ വ
ഡോ. ജെയ്മോൾ ശ്രീധർ ലോക കേരള സഭയിലെ വനിതാ സാന്നിധ്യം
ഫിലഡൽഫിയ : ഫോമാ ജോയിന്റ് സെക്രട്ടറിയും അമേരിക്കയിലെ സാമൂഹിക,സാംസ്കാരിക രംഗങ്ങളി
തോക്ക് കൈവശം വയ്ക്കാനുള്ള ട്രംപിന്റെ ലൈസൻസ് റദ്ദാക്കിയേക്കും
ന്യൂയോർക്ക് : കുറ്റാരോപിതനായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ത
വാഷിംഗ്ടണിലെ മുൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനു അമൃത്സറിൽ പരാജയം
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ മുൻ അംബാസഡറും ബിജെപി സ്ഥാനാർഥിയുമായ ത
മൂന്നു വയസുകാരനെ യുവതി കുത്തിക്കൊന്നു
ക്ലീവ്ലാൻഡ്: സൂപ്പർമാർക്കറ്റിന് പുറത്തുവച്ചു മൂന്നുവയസുള്ള
സ്റ്റാൻഫോർഡ് പ്രസിഡന്റിന്റെ ഓഫീസ് ഉപരോധിച്ച പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
ഹൂസ്റ്റൺ: പലസ്തീൻ അനുകൂല വിദ്യാർഥികള്‍ സ്റ്റാൻഫോർഡ് പ്രസിഡന്
ഓർത്തഡോക്സ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി
ഡാളസ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്ക
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വിരമിക്കുന്നു
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുച

കുടിയേറ്റം തടയാൻ എക്സിക്യൂട്ടീവ് ഉത്തരവിട്ട് ബൈഡൻ
വാഷിംഗ്ടൺ ഡിസി: ദക്ഷിണ അതിർത്തിയിലെ കുടിയേറ്റം തടയാനുള്ള എക്സ
എയിംന സ്കോളർഷിപ്പ്: മലയാളി നഴ്സുമാർക്ക് മികച്ച അവസരം
ഹൂസ്റ്റൺ: എയിംനയുടെ യുഎസ്എ ലോഞ്ചിന്റെ ഭാഗമായി ആർഎൻ നഴ്സിംഗ് പ
ഡോ. അനിൽ പൗലോസിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂയോർക്ക്: വ്യവസായിയും സംരംഭകനുമായ ഡോ. അനിൽ പൗലോസിന്റെ (51
മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു
മെക്സിക്കോ ∙ മെക്സിക്കോയിലെ ആദ്യ വനിതാ മേയർ യോലാൻഡ സാഞ്ചസ് തോക്
ലോസ് ആഞ്ചലസിൽ നിന്നു കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു
ലോസ് ആഞ്ചലസ്: കഴിഞ്ഞമാസം 28 മുതൽ കാണാതായ ഹൈദരാബാദിൽ നിന്നുള്ള 23 വയ
ഒക്ലഹോമാ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവുകാരന് മരിച്ചനിലയിൽ
ഒക്ലഹോമാ സിറ്റി : ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒക്ലഹോമാ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവ
കാണികളെ സംഗീത സാഗരത്തിൽ ആറാടിച്ച് പാട്ടുപെട്ടിയുടെ വാർഷികാഘോഷം മേളം
ന്യൂയോർക്ക്: അമേരിക്കയിലെ സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പായി ഒരു പതി
ഓർമ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ സെപ്റ്റംബർ 21ന്
ഫിലഡൽഫിയ : ഓർമാ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാന്റ് പേരന്
വേൾഡ് മലയാളി കൗൺസിൽ വൃക്ഷതൈ നടീലും വിതരണവും നടത്തി
കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളീ കൗൺസി
വേണു രാജാമണിക്ക് ഡാളസ് കേരള അസോസിയേഷനിൽ ഊഷ്മള സ്വീകരണം
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ വേണു രാ
നവകേരള മലയാളി അസോസിയേഷൻ കുടുംബസംഗമം അവിസ്മരണീയമായി
സൗത്ത് ഫ്ലോറിഡ: മൂന്ന് പതിറ്റാണ്ടായി സൗത്ത് ഫ്ലോറിഡ മലയാളികളു
ലീഗ് സിറ്റിയിലെ ഹൈസ്കൂളിൽ 12 ജോഡി ഇരട്ടകൾ ഒരേ ദിവസം ബിരുദം നേടി
ലീഗ് സിറ്റി (ടെക്സസ്): ലീഗ് സിറ്റിയിലെ ക്ലിയർ ക്രീക്ക് ഐഎസ്ഡി ഹൈസ്
ഒഹായോ വെടിവയ്പ്പിൽ ഒരു മരണം 25 പേർക്ക് പരിക്ക്
ഒഹായോ: ഒഹായോയിലെ അക്രോണിലെ പാർട്ടിയിൽ ഞായറാഴ്ച പുലർച്ചെയുണ്
ഡാളസ് മലയാളി അസോസിയേഷൻ പൊതുയോഗം ഞായറാഴ്ച
ഡാളസ്: നോർത്ത് ടെക്സസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഡാളസ് മ
ഫിലാഡൽഫിയയിൽ ബിനോയ് ചാക്കോയുടെ സംഗീത വിരുന്ന് ഞായറാഴ്ച
ഫിലാഡൽഫിയ: ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന പ്രശസ്ത ഗായകൻ ബിനോ
സ്കൂളിൽ സംഘട്ടനം: എട്ട് പെൺകുട്ടികൾ അറസ്റ്റിൽ
നോവാറ്റോ (കലിഫോർണിയ) : ബേ ഏരിയയിലെ സിനലോവ മിഡിൽ സ്കൂളിൽ സഹപ
ആദ്യ ഭാര്യയെയും രണ്ടാം ഭാര്യയുടെ മക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
ഐഡഹോ: ഐഡഹോയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ചാഡ് ഡേബെല്ലിന
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി
ഹൂസ്റ്റൺ : ഭക്തരിൽ അനുഗ്രഹ വർഷം ചൊരിഞ്ഞു ശ്രീ ഗുരുവായൂരപ്പൻ ക്
കാൻസ് രാജ്യാന്തര ആർട് ബിനാലെയിൽ അഭിമാനമായി മലയാളിയായ അനഖ നായർ
ഡാളസ് ടെക്സസിലെ ഡാളസിൽ നിന്നുള്ള അനഖ നായർ ഈ വർഷത്തെ കാൻ രാജ്യാ
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര അവിസ്മരണീയമായി
ഫ്ലോറിഡാ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്
കനത്ത മഴയെത്തുടർന്ന് നോർത്ത് ടെക്സസിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം
ടെക്സസ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വട
ഓര്മ ഇന്റർനാഷണൽ പ്രസംഗമത്സരം: രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു; ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 13ന് പാലായില്‍
ഫിലഡല്‍ഫിയ/പാലാ: ഓര്‍മാ ഇന്റർനാഷണൽ (ഓവര്‍സീസ് റസിഡന്റ് മ
യുകെയിൽ വിൻസൻഷ്യൻ ധ്യാന ശുശ്രുഷ പത്താം വാർഷിക നിറവിൽ; ബൈബിൾ കൺവൻഷനും രോഗശാന്തി ശുശ്രുഷയും ജൂൺ 28 മുതൽ
ലണ്ടൻ: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുകയും
ന്യൂജഴ്സി സെന്റ് അഫ്രേം കത്തീഡ്രലിൽ പെരുന്നാൾ കൊണ്ടാടി
ന്യൂജേഴ്സി: അമേരിക്കൻ മലങ്കര അതിഭദ്രാസനാസ്ഥാനമായ ന്യൂജേഴ്സി
ഫൊക്കാന തെരഞ്ഞെടുപ്പിൽ ലീല മാരേട്ടിനെ വിജയിപ്പിക്കണമെന്ന് വിന്‍സെന്റ് ഇമ്മാനുവേൽ
ഫിലഡൽഫിയ: ജനങ്ങളുമായി നിരന്തരം സംവദിക്കുകയും അവരുടെ പ്രശ്ന
മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ടെക്സസിലെ ഫോർട്ട് വർത്ത് സിറ്റിയിൽ പുതിയ കോൺഗ്രിഗേഷൻ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അ
കരിയർ കോമ്പസ് സംഘടിപ്പിച്ച് മലയാളി സമാജം ഓഫ് ലീഗ് സിറ്റി
ടെക്സസ്: മലയാളി സമാജം ഓഫ് ലീഗ് സിറ്റി (എംഎസ്ഒഎൽസി) ഹൈസ്കൂൾ കുട
ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന വള്ളംകളി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രാംപ്ടണ്‍: കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തു
ഐപിസിഎൻഎ മാധ്യമ സെമിനാർ ന്യൂയോർക്കിൽ സംഘടിപ്പിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ)
മിഷൻ ലീഗ് സമ്മർ ക്യാമ്പ് രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി
ന്യൂജഴ്സി: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ തലത്തിൽ "റിജോ
Latest News
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; കുടുംബസമേതം ഡല്‍ഹിക്ക് തിരിച്ചു
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസിനും ക്ഷണം; പങ്കെടുക്കണോയെന്ന് ഇന്ത്യാ സഖ്യവുമായി ആലോചിക്കും
തൃശൂരിലെ കൂട്ടത്തല്ലില്‍ നടപടി; ഡിസിസി പ്രസിഡന്റിനോട് രാജി വയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം
"നയിക്കാന്‍ നായകന് വരട്ടെ'; കോഴിക്കോട്ട് കെ.മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ താൻ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ശശി തരൂര്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top