ആ​ർ.​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല
Monday, October 16, 2017 9:14 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ.​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല ഒ​ക്ടോ​ബ​ർ 17 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ദി​വ​സ​വും വൈ​കു​ന്നേ​രം 6.45നു ​ബെ​ർ​സ​റാ​യി​ലു​ള്ള സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​നി​ൽ വ​ച്ചാ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും ന​ട​ക്കു​ന്ന ജ​പ​മാ​ല തു​ട​ർ​ന്ന് ദി​വ്യ​ബ​ലി , നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​ക്ക് വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ൾ നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30നു ​ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ്് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ജ​പ​മാ​ല വി​ശു​ദ്ധ കു​ർ​ബാ​ന നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. ഫാ​ദ​ർ പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ക​ത​വം വ​ഹി​ക്കും. വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ താ​ഴെ കൊ​ടു​ക്കു​ന്നു

17TH OCT(TUE) ARJUN NAGAR FAMILY UNIT
18TH OCT(WED) KISHANGARH
20TH OCT(FRI)UXMIBAI NAGAR
21ST OCT(SAT) MOHAMMADPUR

23RD OCT(MON) MOTIBAG
24TH OCT(TUE) MUNIRKA
25TH OCT(WED) RK PURAM 1- 6
26TH OCT(THU) R K PURAM 7 - 8
27TH OCT(FRI) RK PURAM 9-13
28TH OCT(SAT) SAROJINI NAGAR
29TH 10.30 AM COMMON - @ ST. THOMAS CHURCH, RK PURAM

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌