ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, October 31, 2017 9:40 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​നം ഒ​ക്ടോ​ബ​ര് 29 നു ​ന​ട​ത്തി. വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ജോ​സ് ഇ​ട​ശ്ശേ​രി ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ട​വ​ക​യി​ലെ ജൂ​ബി​ലേ​റി​യ·ാ​രെ​യും , ലോ​ഗോ​സ് ക്വി​സ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ്, 110, 12 ക്ലാ​സ്സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും ആ​ദ​രി​ച്ചു. വി​വി​ധ ഭ​ക്ത​ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്