ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല വ്ര​താ​രം​ഭ പൂ​ജ​ക​ളും ഭാ​ഗ​വ​ത പാ​രാ​യ​ണ​വും
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല വ്ര​താ​രം​ഭ പൂ​ജ​ക​ളും ഭാ​ഗ​വ​ത പാ​രാ​യ​ണ​വും വൃ​ശ്ചി​കം 1ന് (​ന​വം​ബ​ർ 16 വ്യാ​ഴാ​ഴ്ച) ആ​രം​ഭി​ക്കും. 5.30നു ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. 7.30ന് ​പ്ര​ഭാ​ത പൂ​ജ​ക​ൾ, 8ന് ​സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം, 9ന് ​ശ്യാ​മ​ളാ കൃ​ഷ്ണ​കു​മാ​ർ ന​ട​ത്തു​ന്ന ഭാ​ഗ​വ​ത പാ​രാ​യ​ണം, ഉ​ച്ച​പൂ​ജ എ​ന്നി​വ ഉ​ണ്ടാ​വും.

വൈ​കു​ന്നേ​രം 6നു ​ദീ​പാ​രാ​ധ​ന, 6:30ന് ​ഭ​ഗ​വ​തി ഭ​ജ​ന സ​മി​തി, ആ​രാ​ധ​നാ എ​ൻ​ക്ലേ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, 7ന് ​ഭ​ഗ​വ​തി സേ​വ, 7.30നു ​അ​ത്താ​ഴ പൂ​ജ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ദ്യ ദി​വ​സം ന​ട​ക്കു​ക. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ശ്രീ​ജി​ത്ത് അ​ടി​ക​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​വും പൂ​ജ​ക​ൾ ന​ട​ക്കു​ക. മ​ണ്ഡ​ല വ്ര​താ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ത്യേ​ക പൂ​ജ​ക​ളോ​ടെ മു​ദ്ര​മാ​ല അ​ണി​യു​വാ​നു​ള്ള പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9811219540 (യ​ശോ​ധ​ര​ൻ നാ​യ​ർ) 8800552070 (കൃ​ഷ്ണ​കു​മാ​ർ) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി