ഫാ.​സോ​ജി ഓ​ലി​യ്ക്ക​ൽ ന​യി​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച
Thursday, May 17, 2018 10:13 PM IST
മാ​ഞ്ച​സ്റ്റ​ർ: സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ് വി​ജി​ൽ മേ​യ് 18 വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. മാ​ഞ്ച​സ്റ്റ​ർ ജീ​സ​സ് യൂ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ല്ലാ മാ​സ​ത്തി​ലേ​യും മൂ​ന്നാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ന​ട​ന്നു വ​രു​ന്ന നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9 മു​ത​ൽ വെ​ളു​പ്പി​നെ ര​ണ്ടു വ​രെ ആ​യി​രി​ക്കും ന​ട​ക്കു​ക.

നൈ​റ്റ് വി​ജി​ലി​ൽ ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബാ​ന, അ​നു​ര​ഞ്ജ​ന ശു​ശ്രൂ​ഷ, വ​ച​നാ​ഗ്നി ചൊ​രി​യു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ആ​ത്മീ​യാ​ഭി​ഷേ​കം തു​ളു​ന്പു​ന്ന സ്തു​തി​പ്പു​ക​ൾ, ഹൃ​ദ​യ​ത്തെ തൊ​ട്ടു​ണ​ർ​ത്തു​ന്ന ഗാ​ന​ങ്ങ​ൾ, ആ​ന്ത​രി​ക ശു​ദ്ധി​പ​ക​രു​ന്ന ആ​രാ​ധ​ന തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

ലോം​ഗ്സൈ​റ്റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ദൈ​വാ​നു​ഗ്ര​ഹം ധാ​രാ​ള​മാ​യി പ്രാ​പി​ക്കു​വാ​ൻ ജീ​സ​സ് യൂ​ത്ത് ടീ​മം​ഗ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

ജോ​ബി വ​ർ​ഗീ​സ് 07825871317
ജെ​യ്സ​ണ്‍ മേ​ച്ചേ​രി​ൽ 07915652674

ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം:

ST. JOSEPH CHURCH,
PORTLAND CRESCENT,
MANCHESTER,
M13 OBU.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്