മാ​ർ​ത്തോ​മ്മാ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, April 18, 2024 6:55 AM IST
പി .പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ്മാ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് ജൂ​ൺ 24 മു​ത​ൽ ജൂ​ലൈ നാ​ലു വ​രെ ഒ​രു മി​ഷ​ൻ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.

•അ​ങ്കോ​ള •കാ​ർ​വാ​ർ ഗോ​വ വ​ഴി •കും​ത •ഹോ​ണ​വ​ർ •സി​ർ​സി (വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യ്ക്ക് സ​മീ​പം) •തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ (തി​രു​വ​ന​ന്ത​പു​രം, കേ​ര​ളം) എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ഈ ​മാ​സം 30ന് ​അ​വ​സാ​നി​ക്കും.

വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പ​കു​തി അ​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി 1000 വ​രെ. നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം തി​രി​കെ ന​ൽ​കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ത​ങ്കം വി​നു ജോ​ർ​ജ് (ക​ൺ​വീ​ന​ർ): +1 7818661673, ഇ​മെ​യി​ൽ: [email protected]. വ​ൽ​സ​മ്മ മാ​ത്യു: +1 2155190127, ഇ​മെ​യി​ൽ: [email protected]. വ​ർ​ഗീ​സ് മ​ണ​ലൂ​ർ (കാ​ന​ഡ): +1 7807819984, ഇ​മെ​യി​ൽ:[email protected].