അ​ന്ന​മ്മ വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Tuesday, April 30, 2024 2:44 PM IST
വാ​ർ​ത്ത: പി.സി. മാ​ത്യു
ഡാ​ള​സ്: ക​രോ​ട്ട് വ​ട​ക്കേ​തി​ൽ (വെ​ണ്മ​ണി) മ​ത്താ​യി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ വ​ർ​ഗീ​സ് (81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ഡാ​ള​സി​ലെ ന്യൂ ​ടെ​സ്റ്റ്മെ​ന്‍റ് (ടി​പി​എം) ച​ർ​ച്ച് അം​ഗ​മാ​ണ്.

മ​ക്ക​ൾ: മി​നി വ​ർ​ഗീ​സ്, മീ​നു വ​ർ​ഗീ​സ് (ടാ​ബ​ർ​ണ​ക്ക​ൽ മോ​ർ​ട്ട​ഗേ​ജ് ക​മ്പ​നി ഉ​ട​മ​സ്ഥ​ൻ, ലോ​ൺ ഒ​റി​ജി​നേ​റ്റ​ർ), സി​നി സാ​മു​വേ​ൽ, സീ​ന വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ജാ​ക്കി വ​ർ​ഗീ​സ്, ബി​ജു സാ​മു​വേ​ൽ, കോ​വു വ​ർ​ഗീ​സ് (എ​ല്ലാ​വ​രും ഡാ​ള​സി​ൽ).

സ​ഹോ​ദ​ര​ങ്ങ​ൾ: സി. ​എം. തോ​മ​സ്, സി.​എം. ജോ​ൺ, മ​റി​യാ​മ്മ ജോ​ർ​ജ്, പ​രേ​ത​നാ​യ സി. ​മ​ത്താ​യി, സി. ​എം. എ​ബ്ര​ഹാം ചെ​മ്പ​ക​ശേ​രി​ൽ, വെ​ണ്മ​ണി (എ​ല്ലാ​വ​രും ഡാ​ല​സി​ൽ).

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​ത് വ​രെ ഡാ​ള​സി​ലെ ന്യൂ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ചി​ൽ വ​ച്ച് പ്രാ​ർ​ഥ​ന​യും പൊ​തു​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. (വി​ലാ​സം: 2545 JOHN WEST ROAD, DALLAS, TX 75228).

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച‌​യ്ക്ക് 12.00 വ​രെ ന്യൂ ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ചി​ൽ വ​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ​യും പി​ന്നീ​ട് സ​ണ്ണി​വെ​യ്ൽ ന്യൂ​ഹോ​പ്പ് ഫ്യൂ​നെ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ന്യൂ​റെ​സ്റ്റ്മെ​ന്‍റ് സീ​നി​യ​ർ പാ​സ്റ്റ​ർ കാ​ർ​ലാ​ൻ​ഡ്‌ റൈ​റ്റ്, ബ്ര​ദ​ർ റോ​ബി​ൻ, ഡാ​ള​സ് ഫൈ​ത്ഹോം ദൈ​വ വേ​ല​ക്കാ​ർ മു​ത​ലാ​യ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രി​ക്കും പ്രാ​ർ​ഥ​ന ശു​ശ്രൂ​ക​ൾ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മി​നു വ​ർ​ഗീ​സ് - 469 366 9830.