ജോ​സ​ഫ് പി. ​ചാ​ക്കോ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Friday, May 3, 2024 1:27 PM IST
വാർത്ത: പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സ​ഫ് പി. ​ചാ​ക്കോ (റെ​ജി 58) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ടം പു​ത്ത​ൻ​പു​ര​ക്ക​ൽ പ​രേ​ത​നാ​യ പി. ​കെ. ചാ​ക്കോ - അ​ന്ന​മ്മ ചാ​ക്കോ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ടെ​ക്സ​സിലെ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ - ബി​നി ജോ​സ​ഫ് (ക​ച്ചി​റ​ക്ക​ൽ വെ​ണ്ണി​ക്കു​ളം), മ​ക്ക​ൾ - ക്രി​സ്റ്റീ​ൻ ഹ​ന ജോ​സ​ഫ്, ടെ​വി​ൻ ജേ​ക്ക​ബ് ജോ​സ​ഫ് & ജോ​വാ​ന മ​റി​യം ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ - ലെ​ർ​സി തോ​മ​സ് (ഇ​ർ​വിം​ഗ്), ലെ​ൻ​സി വി​നോ​ദ്, ഡെ​ൻ​സി ട്രോ​യ് (ഇ​രു​വ​രും കാ​രോ​ൾ​ട്ട​ൺ).

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പള്ളിയിൽ വച്ച് ന‌ടക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പള്ളിയിൽ മൃതദേഹം പൊ​തു​ദ​ർ​ശ​നത്തിന് വയ്ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടെ​വി​ൻ ജോ​സ​ഫ് - 945 446 8303.