മലക്കംമറിഞ്ഞ് ഛിന്ദ്‌വാഡ മേയർ, നകുൽനാഥിന് വോട്ട് തേടി
മലക്കംമറിഞ്ഞ് ഛിന്ദ്‌വാഡ മേയർ, നകുൽനാഥിന് വോട്ട് തേടി
Saturday, April 20, 2024 2:24 AM IST
ഛിന്ദ്‌​​വാ​​ഡ: കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഛിന്‌​​വാ​​ഡ മേ​​യ​​ർ വി​​ക്രം അ​​ഹാ​​കെ, കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി ന​​കു​​ൽ​​നാ​​ഥി​​നു വോ​​ട്ട് ചെ​​യ്യ​​ണ​​മെ​​ന്ന് അ​​ഭ്യ​​ർ​​ഥി​​ച്ച് രം​​ഗ​​ത്തെ​​ത്തി​​യ​​ത് കൗ​​തു​​ക​​മാ​​യി.

ഏ​​പ്രി​​ൽ ഒ​​ന്നി​​നാ​​ണ് വി​​ക്രം അ​​ഹാ​​കെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. “ഒ​​രു രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്ന​​യു​​ട​​ൻ ഞാ​​ൻ വീ​​ർ​​പ്പു​​മു​​ട്ട​​ൽ അ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ്. എ​​ന്‍റെ നേ​​താ​​വ് ക​​മ​​ൽ​​നാ​​ഥും ന​​കു​​ൽ​​നാ​​ഥും എ​​നി​​ക്കാ​​യി ധാ​​രാ​​ളം കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തു. ന​​കു​​ൽ നാ​​ഥി​​നെ വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​പ്പി​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ർ​​ഥി​​ക്കു​​ന്നു”-​​വീ​​ഡി​​യോ സ​​ന്ദേ​​ശ​​ത്തി​​ൽ മേ​​യ​​ർ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.