ഹൈ​ക്കോ​ട​തി​യി​ല്‍ നാ​ല് ജ​ഡ്ജി​മാ​ര്‍ ചു​മ​ത​ല​യേ​റ്റു
ഹൈ​ക്കോ​ട​തി​യി​ല്‍ നാ​ല് ജ​ഡ്ജി​മാ​ര്‍ ചു​മ​ത​ല​യേ​റ്റു
Thursday, October 21, 2021 1:39 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രാ​​​​യി ജ​​​​സ്റ്റീ​​​​സ് സോ​​​​ഫി തോ​​​​മ​​​​സ്, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​​സ് പി.​​​​ജി. അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. സു​​​​ധ എ​​​​ന്നി​​​​വ​​​​ര്‍ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്. മ​​​​ണി​​​​കു​​​​മാ​​​​ര്‍ സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.