Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സമരത്തിന് ബ്രേക്ക്!; ഗതാഗത മ...
യാത്ര ചുരുക്കി മുഖ്യമന്ത്രി
ജിഎസ്ടിയിൽ സർക്കാർ കൈ മലർത്തി; ...
ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥല...
പുരപ്പുറ സോളാർ: നെറ്റ് മീറ്ററി...
മാലിന്യ ശേഖരണത്തിനായി മൂന്നിനം ബിന...
Previous
Next
Kerala News
Click here for detailed news of all items
സർക്കാരുമായി പോരിനുറച്ച് ഗവർണർ
Sunday, August 7, 2022 2:08 AM IST
തിരുവനന്തപുരം: സർവകലാശാലാ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ ചിറകരിയാൻ ഒരുങ്ങുന്ന സർക്കാരുമായി പോരിനുറച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ യുജിസി ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഇന്നലെ ഗവർണർ വിശദീകരണം തേടി.
പരാതി ലഭിച്ചാൽ ഗവർണർക്കു കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്നുകൂടി പരസ്യമായി പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ സർക്കാർ നടത്തുന്ന കൂടുതൽ ചട്ടലംഘനങ്ങളിൽ ഇടപെടുമെന്ന വ്യക്തമായ സൂചനകൂടിയാണു ഗവർണർ നൽകുന്നത്. കഴിഞ്ഞ ദിവസം കേരള സർവകലാശാലാ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്കു ഗവർണർ രൂപം നൽകി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
യുജിസി ചട്ടപ്രകാരം എട്ടു വർഷം അധ്യാപനപരിചയമില്ലാത്ത, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാനാണ് ഗവർണർ നിർദേശം നൽകിയത്. യുജിസി റെഗുലേഷൻ പൂർണമായി ലംഘിച്ചു പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കു നൽകിയ നിവേദനത്തെ തുടർന്നാണു നടപടി.
സർവകലാശാലകളുടെ ചാൻസലറായ ഗവർണറുടെ അധികാരം എടുത്തു കളയുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തയാറെടുപ്പു നടത്തുന്നതിനിടെയാണു ഗവർണറുടെ അപ്രതീക്ഷ നീക്കം.
തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് ഇന്റർവ്യൂ നടത്തി ഒന്നാം റാങ്ക് നൽകിയ വിസിയുടെ നടപടി വിവാദമായിരുന്നു. തുടർന്നു മാറ്റിവച്ച റാങ്ക് പട്ടിക കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനു പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർനിയമനം നൽകിയതെന്നും ആരോപണമുയർന്നിരുന്നു.
ഗവേഷണപഠനത്തിനു ചെലവിട്ട മൂന്നുവർഷ കാലയളവു നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കാക്കാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ ഈ പഠന കാലയളവു കൂടി കണക്കിലെടുത്താണ് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത്.
25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെപിസിടിഎയുടെ പ്രവർത്തകനായ അധ്യാപകനെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസറായി നിയമിക്കാൻ ഒന്നാംറാങ്ക് നൽകിയതെന്നാണു പരാതി.
ഒന്നര ലക്ഷം രൂപയാണ് അസോസിയേറ്റ് പ്രഫസറുടെ ശന്പളം. നേരത്തേ കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രായത്തിന്റെ പ്രശ്നം മൂലം നടന്നില്ല. തുടർന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രഫസർ നിയമനം വിജ്ഞാപനം ചെയ്തതും ഇന്റർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയതും.
കേരളവർമ കോളജിൽ മൂന്ന് വർഷത്തെ മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടറായി ജോലി ചെയ്ത കാലയളവും കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലി ചെയ്ത മൂന്ന് വർഷവും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമവിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാ ട്ടുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
യാത്ര ചുരുക്കി മുഖ്യമന്ത്രി
ജിഎസ്ടിയിൽ സർക്കാർ കൈ മലർത്തി; നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ
ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; സര്‍ക്കുലര്‍ പിന്‍വലിച്ചു
പുരപ്പുറ സോളാർ: നെറ്റ് മീറ്ററിംഗ് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ
മാലിന്യ ശേഖരണത്തിനായി മൂന്നിനം ബിന്നുകള്‍
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ്: പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച
മാണി വിഭാഗത്തെ ക്ഷണിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സതീശൻ
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ചുകടന്ന റഷ്യന്‍ പൗരന് അറസ്റ്റില്‍
പന്തീരാങ്കാവ് ഗാർഹിക പീഡനം: രാഹുല്‍ മുങ്ങി; അന്വേഷണത്തിന് പ്രത്യേക സംഘം
നവവധുവിന്റെ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തു
സ്ത്രീകൾക്കെതിരേ അറുതിയില്ലാതെ അതിക്രമങ്ങൾ
കോട്ടയത്ത് രജിസ്റ്റർ ചെയ്ത വിവാഹത്തിൽനിന്ന് യുവതിയുടെ വീട്ടുകാർ പിന്മാറി
പെണ്‍കുട്ടിയുടെ ആരോപണം ശരിയെന്നു വ്യക്തം: വനിതാ കമ്മീഷൻ
വീട്ടില്‍ ഉറങ്ങിക്കിടക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു
പ്രിൻസിപ്പൽസ് കൗൺസിൽ വാർഷിക സമ്മേളനം തുടങ്ങി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകളുടെ വിചാരണയ്ക്ക് ആലപ്പുഴയിൽ പ്രത്യേക കോടതി
വഞ്ചനക്കുറ്റം: നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍
ലൈംഗിക അതിക്രമം: അധ്യാപകന് സസ്പെന്ഷൻ
കല്പാത്തിയിൽ ബഹളം വിനായകൻ വീണ്ടും വിവാദത്തിൽ
റിവ്യൂ ബോംബിംഗ് : സിയാദ് കോക്കറിന്റെ പരാതി സൈബര്‍ പോലീസ് അന്വേഷിക്കും
കർഷകർക്ക് അടിയന്തര സഹായം നല്‍കണമെന്ന് കെ. സുധാകരൻ
ജീപ്പ് മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു
ഗുണ്ടകൾക്കും ലഹരിമാഫിയയ്ക്കും സിപിഎം പിന്തുണ: വി.ഡി. സതീശൻ
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
നഗരസഭകളില്‍ പ്രഫഷണലിസം കൊണ്ടുവരണം: മേയര്‍മാര്‍
രാജ്യസഭാ സീറ്റ് അർഹത ജോസിനും ശ്രേയാംസിനും: ചെറിയാൻ ഫിലിപ്പ്
ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അനുജൻ അറസ്റ്റിൽ
ഡോ. ജി. വിശ്വനാഥന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ അംഗീകാരം
ഉന്നത വിദ്യാഭ്യാസ കമ്മീഷന് ഉടന്‍: പ്രഫ. ജഗത് ഭൂഷണ്
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍; എംജി യൂണിവേഴ്സിറ്റിയില്‍ പ്രവേശനനടപടികള്‍ക്ക് തുടക്കം
ഹയര്‍ സെക്കന്‍ഡറി ഏകജാലകം; അപേക്ഷ സമര്‍പ്പണം ഇന്നു മുതല്‍
ബാബു ചാഴികാടൻ യുവത്വത്തിന് മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ
കടൽദുരന്തം; അപകടകാരണം കപ്പൽച്ചാലിൽനിന്ന് മാറിയുള്ള സഞ്ചാരം
അങ്കണം പുരസ്കാരത്തിന് അപേക്ഷിക്കാം
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്: വിദഗ്ധ ചികിത്സ നൽകുമെന്ന് മന്ത്രി
അപകടങ്ങൾ കുറയ്ക്കുന്നതിന് കർമ പദ്ധതിയുമായി കെഎസ്ആർടിസി
വീണ്ടും റെയിൽവേയുടെ ജനദ്രോഹം; മാവേലിയിലെ ജനറൽ കോച്ച് വെട്ടിക്കുറച്ചു
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
ഡ്രൈവിംഗ് സ്കൂൾ സമരം: ഇന്നു ചർച്ച
വരൾച്ച: അരലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിൽ
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകൾ ക്രൂര മർദനത്തിനിരയായെന്ന് അച്ഛൻ; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്കി
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് തകരാറിൽ; വൈകുന്നേരം പുനഃസ്ഥാപിച്ചു
കിഫ്ബി അടച്ചുപൂട്ടണമെന്ന നിർദേശം എളുപ്പമാവില്ല
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികള്‍ ചെയ്തതു രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് ഇഡി ഹൈക്കോടതിയില്‍
കുടിശികയില്‍ ശ്വാസം മുട്ടി ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും
ദക്ഷിണ റെയിൽവേ ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധം
233 ടൂറിസ്റ്റ് ബസുകൾക്ക് ഓർഡിനറി സീറ്റിൽ നികുതി; സർക്കാരിനു നഷ്ടം 64 ലക്ഷം
അയൽക്കൂട്ട വനിതകൾക്കായി ഓരോ വാർഡിലും ‘എന്നിടം’ ഒരുങ്ങുന്നു
കെ.എൻ. ബാലഗോപാലിന്റെ മൂന്നു ദിവസത്തെ പരിപാടികൾ റദ്ദാക്കി
തൃശൂര്‍ മെഡിക്കല്‍ കോളജ് റാഗിംഗ് കേസ്: പ്രതികളുടെ ജാമ്യഹര്‍ജി 22ലേക്ക് മാറ്റി
കൊയ്ത നെല്ല് സംഭരിക്കുന്നില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
സഹ. സംഘത്തിൽനിന്ന് കോടികളുമായി സിപിഎം നേതാവായ സെക്രട്ടറി മുങ്ങി
പെരിയ കൊലക്കേസ്: ഹര്‍ജി പിന്‍വലിച്ചു
വടകര സർവകക്ഷി യോഗത്തിൽ കളക്ടർ വിളിച്ചാൽ പങ്കെടുക്കും: കെ. മുരളീധരൻ
കെ-ടെറ്റ്: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നു ഹര്‍ജി
ഹരിഹരനു ഭീഷണി: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍
രാമങ്കരിയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചു
ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്കു ദാരുണാന്ത്യം
വേതനവര്‍ധന ഇല്ലെങ്കില്‍ സമരം: സ്കൂള്‍ പാചകതൊഴിലാളികള്‍
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനെ ചെന്നിത്തല സന്ദർശിച്ചു
ഇരട്ടയാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
വാട്ടർ തീം പാർക്കിൽ യുവതിയെ അപമാനിച്ച പ്രഫസർ അറസ്റ്റിൽ
പോലീസിൽ ആൾക്ഷാമം; 7,000ൽ അധികം ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു റിപ്പോര്‍ട്ട്
തലവന്റെ ജയിൽമോചനം ആഘോഷമാക്കി ഗുണ്ടകൾ
നാലു വർഷ ബിരുദം ; വർക്ക് ലോഡ്: ആശങ്ക ഉന്നയിച്ച് അധ്യാപകസംഘടനകൾ
മൂന്നു ജില്ലകളിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രത്യേക പാക്കേജ്
ജര്‍മനിയിൽ അവസരം; സൗജന്യ പരിശീലനം 16നും 17നും
2024ലെ കേരള പുരസ്കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു
നാടക നടീനടന്മാര്ക്കു പുതിയ സംഘടന
ഗ്യാസ് ഏജന്‍സി പ്രവര്‍ത്തനത്തിന് സിഐടിയു തടസം സൃഷ്ടിക്കുന്നതായി ഹര്‍ജി
അധ്യാപകർക്ക് പ്രയത്നയിൽ ശില്പശാല

More from other section
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports

Latest News
ടിടിഇമാര്‍ക്ക് നേരേ വീണ്ടും ആക്രമണം; പിടിയിലായവരിൽനിന്ന് കഞ്ചാവ് കണ്ടെത്തി
യുവാവിനെ അയല്‍വാസി കടയില്‍ കയറി കുത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: കച്ചവടക്കാര്‍ വ്യാപാരസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ മാലിന്യ ശേഖരണത്തിനായി...
Top