സ്റ്റെ​​​ർ​​​ലിം​​​ഗ് വീണ്ടും ടീമിനൊപ്പം
സ്റ്റെ​​​ർ​​​ലിം​​​ഗ് വീണ്ടും ടീമിനൊപ്പം
Saturday, December 10, 2022 2:29 AM IST
ദോ​​​ഹ: വീ​​​ട്ടി​​​ൽ ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ ഇം​​​ഗ്ലീ​​​ഷ് താ​​​രം റ​​​ഹിം സ്റ്റെ​​​ർ​​​ലിം​​​ഗ് ഖ​​​ത്ത​​​റി​​​ൽ തി​​​രി​​​ച്ചെ​​​ത്തി ടീ​​​മി​​​നൊ​​​പ്പം ചേ​​​ർ​​​ന്നു. ഫ്രാ​​​ൻ​​​സി​​​നെ​​​തി​​​രേ സ്റ്റെ​​​ർ​​​ലിം​​​ഗ് ആ​​​ദ്യ ഇ​​​ല​​​വ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യേ​​​ക്കി​​​ല്ല. ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ൽ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു സ്റ്റെ​​​ർ​​​ലിം​​​ഗ് ഇ​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.