അ​നീ​ഷ്യ​ കേ​സ്: ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് എ​പി​പി അ​സോ​സി​യേ​ഷ​ന്‍
അ​നീ​ഷ്യ​ കേ​സ്: ആ​രോ​പ​ണ​ങ്ങ​ള്‍  അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്  എ​പി​പി അ​സോ​സി​യേ​ഷ​ന്‍
Saturday, April 20, 2024 12:52 AM IST
കൊ​​​​ച്ചി: കൊ​​​​ല്ലം പ​​​​ര​​​​വൂ​​​​ര്‍ എ​​​​പി​​​​പി അ​​​​നീ​​​​ഷ്യ​​​​യു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യെ​​​ത്തു​​​ട​​​​ര്‍​ന്നു​​​​ള്ള പോ​​​​ലീ​​​​സ്, ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന് കേ​​​​ര​​​​ള അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ടേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍. ചി​​​​ല ദൃ​​​​ശ്യ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ര്‍​ന്നി​​​​രു​​​​ന്നു.

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തോ​​​​ട് സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം ചി​​​​ല സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​രീ​​​​തി​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​​വും നി​​​​ല​​​​വി​​​​ല്‍ വ​​​​ഴി​​​​മാ​​​​റു​​​​ന്നു​​​​ണ്ടെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ ആ​​​​രോ​​​​പി​​​​ച്ചു.


നീ​​​​തി​​​​യു​​​​ക്ത​​​​വും നി​​​​ഷ്പ​​​​ക്ഷ​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​ത്തി​​​ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് എ​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും ന​​​​ല്‍​കു​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു. പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഫി, സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നീ​​​​ഷ് ജോ​​​​സ​​​​ഫ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ഫ്രി ജോ​​​​ര്‍​ജ് ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.