തൊ​​​ഴി​​​ൽ​​​നൈ​​​പു​​​ണ്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താന്‍ സാ​​​ധി​​​ക്ക​​​ട്ടെ- മേ​യ്ദി​ന ആ​ശം​സയുമായി ഗവര്‍ണര്‍
തൊ​​​ഴി​​​ൽ​​​നൈ​​​പു​​​ണ്യം  മെ​​​ച്ച​​​പ്പെ​​​ടു​​​ത്താന്‍  സാ​​​ധി​​​ക്ക​​​ട്ടെ-  മേ​യ്ദി​ന   ആ​ശം​സയുമായി ഗവര്‍ണര്‍
Wednesday, May 1, 2024 3:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​യ്ദി​​​നം പ്ര​​​മാ​​​ണി​​​ച്ചു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ആ​​​ശം​​​സ നേ​​​ർ​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും ലോ​​​ക​​​ത്തി​​​ന്‍റെ​​​യും പു​​​രോ​​​ഗ​​​തി​​​ക്കാ​​​യി സ്ഥി​​​രോ​​​ത്സാ​​​ഹ​​​ത്തോ​​​ടെ യ​​​ത്‌​​​നി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും മേ​​​യ് ദി​​​ന ആ​​​ശം​​​സ​​​ക​​​ൾ.

തൊ​​​ഴി​​​ൽ​​​നൈ​​​പു​​​ണ്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും ഒ​​​രു​​​മ​​​യി​​​ലൂ​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും അ​​​ന്ത​​​സും സം​​​ര​​​ക്ഷി​​​ക്കാ​​​നും എ​​​ല്ലാ​​​വ​​​ർ​​​ക്കും സാ​​​ധി​​​ക്ക​​​ട്ടെ- ഗ​​​വ​​​ർ​​​ണ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.