മേ​​​യ​​​റെ പി​​​ന്തു​​​ണ​​​ച്ചു സി​​​പി​​​എം
മേ​​​യ​​​റെ പി​​​ന്തു​​​ണ​​​ച്ചു  സി​​​പി​​​എം
Tuesday, April 30, 2024 1:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​നും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​റും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​ൽ മേ​​​യ​​​റെ പി​​​ന്തു​​​ണ​​​ച്ചു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ.

മേ​​​യ​​​ർ​​​ക്കു ജാ​​​ഗ്ര​​​ത ക്കുറ​​​വു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഡ്രൈ​​​വ​​​ർ​​​ക്കെ​​​തി​​​രേ മേ​​​യ​​​ർ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ചു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.