ജോ​ൺ​ പോ​ൾ അ​വാ​ർ​ഡ്: കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ പുരസ്കാരം ഷെ​യ്സ​ൺ പി. ​ഔ​സേ​ഫി​ന്
ജോ​ൺ​ പോ​ൾ അ​വാ​ർ​ഡ്: കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ  പുരസ്കാരം ഷെ​യ്സ​ൺ പി. ​ഔ​സേ​ഫി​ന്
Tuesday, April 23, 2024 3:52 AM IST
കൊ​​​ച്ചി: ന​​​വാ​​​ഗ​​​ത ച​​​ല​​​ച്ചി​​​ത്ര പ്ര​​​തി​​​ഭ​​​യ്ക്കു കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന 2024ലെ ​​​ജോ​​​ൺ​​​പോ​​​ൾ അ​​​വാ​​​ർ​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഡോ. ​​​ഷെ​​​യ്സ​​​ൺ പി. ​​​ഔ​​​സേ​​​ഫി​​​ന്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘ദ ​​​ഫേ​​​സ് ഓ​​​ഫ് ദ ​​​ഫേ​​​സ് ലെ​​​സ്’ സി​​​നി​​​മ​​​യു​​​ടെ സം​​​വി‍​ധാ​​​യ​​​ക​​​നാ​​​യ ഇ​​​ദ്ദേ​​​ഹം മും​​​ബൈ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് കോ​​​ള​​​ജ് ഫി​​​ലിം ആ​​​ൻ​​​ഡ് ടെ​​​ലി​​​വി​​​ഷ​​​ൻ വി​​​ഭാ​​​ഗം ഡീ​​​നാ​​​ണ്. ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കാ​​​ത്ത​​​ലി​​​ക് വി​​​ഷ്വ​​​ൽ മീ​​​ഡി​​​യ ഗോ​​​ൾ​​​ഡ​​​ൻ അ​​​വാ​​​ർ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ 55 ല​​​ധി​​​കം പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും 2024 ലെ ​​​ഓ​​​സ്കാ​​​ർ നോ​​​മി​​​നേ​​​ഷ​​​നും ‘ദ ​​​ഫേ​​​സ് ഓ​​​ഫ് ദ ​​​ഫേ​​​സ് ലെ​​​സ്’ നേ​​​ടി​​​യി​​​രു​​​ന്നു.


അ​​​ന്ത​​​രി​​​ച്ച തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ജോ​​​ൺ പോ​​​ളി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​രം മേ​​​യ്‌ 24ന് ​​​പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ‌ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.