ജാക്കി തെന്നിമാറി കാര്‍ തലയിലേക്ക് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ജാക്കി തെന്നിമാറി കാര്‍ തലയിലേക്ക് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Tuesday, April 30, 2024 12:13 AM IST
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: ജാ​​​ക്കി തെ​​​ന്നി​​​മാ​​​റി കാ​​​ര്‍ ത​​​ല​​​യി​​​ലേ​​​ക്ക് വീ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി പ​​​ട്ടി​​​മ​​​റ്റം തൊ​​​മ്മ​​​ന്‍പ​​​റ​​​മ്പി​​​ല്‍ നൗ​​​ഷാ​​​ദി​​​ന്‍റെ മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് ഫി​​​റോ​​​സ് (23) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

കാ​​​റി​​​ന്‍റെ അ​​​ടി​​​യി​​​ല്‍ കി​​​ട​​​ന്ന് പ​​​ണി​​​യു​​​ന്ന സ​​​മ​​​യ​​​ത്ത് ജാ​​​ക്കി തെ​​​ന്നി മാ​​​റി കാ​​​ര്‍ ത​​​ല​​​യി​​​ലേ​​​ക്ക് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ മു​​​ഹ​​​മ്മ​​​ദ് ഫി​​​റോ​​​സ് പാ​​​ലാ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. മാ​​​താ​​​വ്: ഷാ​​​നി​​​ത. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: മു​​​ഹ​​​മ്മ​​​ദ് ജാ​​​ബി​​​ര്‍, മു​​​ഹ​​​മ്മ​​​ദ് റി​​​ഫാ​​​യി. ക​​​ബ​​​റ​​​ട​​​ക്കം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.