സിപിഐയും എൻഡിഎയുടെ ഭാഗമാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
സിപിഐയും എൻഡിഎയുടെ ഭാഗമാണോയെന്ന്  രാഹുൽ മാങ്കൂട്ടത്തിൽ
Tuesday, April 30, 2024 12:13 AM IST
പ​ത്ത​നം​തി​ട്ട: ബി​നോ​യ്​​ വി​ശ്വ​വും പാ​ർ​ട്ടി​യും ഇ​പ്പോ​ൾ ഇ​ന്ത്യ മു​ന്ന​ണി​യി​ലാ​ണോ അ​തോ എ​ൽ​ഡി എ​ഫ്​ ക​ൺ​വീ​ന​ർ പോ​കാ​നി​രി​ക്കു​ന്ന എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ണോ​യെ​ന്ന്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്​ കോ​​ൺ​ഗ്ര​സ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹൂ​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി​യു​ടെ ഘ​ട​ക​ക​ക്ഷി​യു​ടെ മ​ന്ത്രി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യെ​യാ​ണ്​ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പം കൊ​ണ്ടുന​ട​ക്കു​ന്ന​ത്​. ബി​ജെ​പി പ്ര​ഭാ​രി ജാ​വ​ദേ​ക്ക​റെ ഇ. ​പി. ജ​യ​രാ​ജ​ൻ ക​ണ്ട​ത്​ എ​ന്തി​നു​ വേ​ണ്ടി​യെ​ന്ന്​ പൊ​തു സ​മൂ​ഹ​ത്തോ​ടു വ്യ​ക്​​ത​മാ​ക്കാ​ൻ ത​യാ​റാ​ക​ണം. ജ​യ​രാ​ജ​ൻ ജാ​വ​ദേ​ക്ക​റെ ക​ണ്ട കാ​ര്യം ജ​യ​രാ​ജ​നും പി​ണ​റാ​യി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വ​ട​ക​ര​യി​ൽ ഒ​രു മു​സ്​​ലീം നാ​മ​ധാ​രി മ​ൽ​സ​രി​ക്കാ​ൻ വ​ന്ന​തി​ന്‍റെ പേ​രി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വ​ർ​ഗീ​യ പ്ര​ചാര​ണ​മാ​ണ്​ സി​പി​എം ന​ട​ത്തി​യ​ത്​. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി വോ​ട്ട് തേ​ടു​ന്ന സി​പി​എ​മ്മി​നെ​യാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്ട​ത്. വ​ട​ക​ര​യി​ല​ട​ക്കം യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ​യാ​ണ് സി​പി​എം വ​ർ​ഗീ​യ കാ​ർ​ഡി​ള​ക്കി വോ​ട്ടു പി​ടി​ച്ച​തെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.