തമിഴ്നാട് മുൻ മന്ത്രി വി. സത്യമൂർത്തിക്ക് അഞ്ചു വർഷം തടവ്
Thursday, June 7, 2018 12:51 AM IST
ചെ​​​ന്നൈ: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​സ​​​ന്പാ​​​ദ​​​ന കേ​​​സി​​​ൽ മു​​​ൻ ത​​​മി​​​ഴ്നാ​​​ട് മ​​​ന്ത്രി​​യും അ​​ണ്ണാ ഡി​​എം​​കെ നേ​​താ​​വു​​മാ​​യ വി. ​​​സ​​​ത്യ​​​മൂ​​​ർ​​​ത്തി​​​യെ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി അ​​​ഞ്ചു വ​​​ർ​​​ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു. സ​​ത്യ​​മൂ​​ർ​​ത്തി​​യെ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്കി​​യ കീ​​ഴ്ക്കോ​​ട​​തി വി​​ധി ഹൈ​​ക്കോ​​ട​​തി റ​​ദ്ദാ​​ക്കി. സ​​ത്യ​​മൂ​​ർ​​ത്തി​​യു​​ടെ ഭാ​​ര്യ​​യെ ര​​ണ്ടു വ​​ർ​​ഷം ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു. ഇ​​രു​​വ​​രും അ​​ഞ്ചു ല​​ക്ഷം രൂ​​പ വീ​​തം പി​​ഴ​​യൊ​​ടു​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.