ആർഎസ്എസുകാരുടെ വീട്ടിലെ പട്ടിപോലും സ്വാതന്ത്ര്യസമരത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നു ഖാർഗെ
Saturday, October 6, 2018 1:17 AM IST
ഫ​​​​യി​​​​സ്പു​​​​ർ(​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര): ഇ​​​​ന്ത്യ​​​​യു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നവു​​​​മാ​​​​യി എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​രി മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ. ആ​​​​ർ​​​​എ​​​​സ്എ​​​​സ്, ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വീ​​​​ട്ടി​​​​ലെ പ​​​​ട്ടി​​​​പോ​​​​ലും സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​ൽ ജീ​​​​വ​​​​ൻ ന​​​​ല്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു ഖാ​​​​ർ​​​​ഗെ പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തി​​​​നാ​​​​യി ജീ​​​​വ​​​​ൻ ന​​​​ല്കി​​​​യ​​​​തു കോ​​​​ൺ​​​​ഗ്ര​​​​സാ​​​​ണ്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഐ​​​​ക്യ​​​​ത്തി​​​​നും അ​​​​ഖ​​​​ണ്ഡ​​​​ത​​​​യ്ക്കു​​​​മാ​​​​യി മ​​​​ഹാ​​​​ത്മ​​​​ാഗാ​​​​ന്ധി​​​​യും ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യും രാ​​​​ജീ​​​​വ്ഗാ​​​​ന്ധി​​​​യും ജീ​​​​വ​​​​ൻ ന​​​​ല്കി. ഏ​​​​തു ബി​​​​ജെ​​​​പി, ആ​​​​ർ​​​​എ​​​​സ്എ​​​​സ് നേ​​​​താ​​​​വാ​​​​ണു ഇ​​​​ന്ത്യ​​​​യു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ജ​​​​യി​​​​ലി​​​​ൽ പോ​​​​യി​​​​ട്ടു​​​​ള്ള​​​​ത്‍? -​​​​ഖാ​​​​ർ​​​​ഗെ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ജ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ് യാ​​​​ത്രയിൽ ചോ​​​​ദി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.