കെഎസ്്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Thursday, November 8, 2018 12:36 AM IST
കോ​യ​ന്പ​ത്തൂ​ർ: കെ എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സെ​ൽ​വ​പു​രം സേ​ത്തു​മ​ട വാ​യ്ക്കാ​ൽ മ​രു​തു​പാ​ണ്ടി (39)യാ​ണ് മ​രി​ച്ച​ത്. ഉ​ക്ക​ട​ത്തു​നി​ന്നും പേ​രൂ​ർ ബൈ​പാ​സ് റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ താ​ഴെ വീ​ണ​പ്പോ​ൾ പാ​ല​ക്കാ​ട്ടു​നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു വ​ന്ന​ ബ​സ് മ​രു​ത​പാ​ണ്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് അ​പ​ക​ടം നേ​രി​ൽ​ക​ണ്ട നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ബ​സ് ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.