അർധരാത്രി പടക്കം പൊട്ടിച്ചതിനു മും​​​​ബൈ​​​​യിൽ രണ്ടുപേർക്കെതിരേ കേസ്
അർധരാത്രി  പടക്കം പൊട്ടിച്ചതിനു മും​​​​ബൈ​​​​യിൽ രണ്ടുപേർക്കെതിരേ കേസ്
Thursday, November 8, 2018 12:36 AM IST
മും​​​​ബൈ: സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക​​​​ഴി​​​​ഞ്ഞു പ​​​​ട​​​​ക്കം പൊ​​​​ട്ടി​​​​ച്ച​​​​തി​​​​ന് മും​​​​ബൈ​​​​യി​​​​ലെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​ന​​​​ഗ​​​​ർ മ​​​​ൻ​​​​ഖൂ​​​​ർ​​​​ദി​​​​ൽ ര​​​​ണ്ടു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നു മും​​​​ബൈ​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന ആ​​​​ദ്യ കേ​​​​സാ​​​​ണി​​​​ത്. ദീ​​​​പാ​​​​വ​​​​ലി പോ​​​​ലു​​​​ള്ള ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ട​​​​ക്കം പൊ​​​​ട്ടി​​​​ക്കു​​​​ന്ന​​​​തി​​​​ന് രാ​​​​ത്രി എ​​​​ട്ടു​​​​മു​​​​ത​​​​ൽ പ​​​​ത്തു​​​​വ​​​​രെ​​​​യാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി സ​​​​മ​​​​യം നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.