ഉൾഫ തട്ടിക്കൊണ്ടുപോയ ഒഎൻജിസി ജീവനക്കാരൻ മ്യാൻമറിലെന്ന് ഹിമന്ത
ഉൾഫ തട്ടിക്കൊണ്ടുപോയ ഒഎൻജിസി ജീവനക്കാരൻ മ്യാൻമറിലെന്ന് ഹിമന്ത
Tuesday, May 18, 2021 11:23 PM IST
ടി​​​റ്റ​​​ബ​​​ർ: ഉ​​​ൾ​​​ഫ(​​​ഐ) തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ ഒ​​​എ​​​ൻ​​​ജി​​​സി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ റി​​​തു​​​ൾ സൈ​​​ക്കി​​​യ മ്യാ​​​ൻ​​​മ​​​റി​​​ലു​​​ണ്ടെ​​​ന്ന് ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ. ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എം​​​പി​​​മാ​​​രും സൈ​​​ക്കി​​​യ​​​യു​​​ടെ വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. സൈ​​​ക്കി​​​യ സു​​​ര​​​ക്ഷി​​​ത​​​നാ​​​ണെ​​​ന്ന് വി​​​വ​​​രം ല​​​ഭി​​​ച്ചെ​​​ന്നു ഹി​​​മ​​​ന്ത പ​​​റ​​​ഞ്ഞു.


ഏ​​​പ്രി​​​ൽ 21നാ​​​ണ് റി​​​തു​​​ൽ സൈ​​​ക്കി​​​യ, മോ​​​ഹി​​​നി മോ​​​ഹ​​​ൻ ഗൊ​​​ഗോ​​​യി, അ​​​ല​​​കേ​​​ഷ് സൈ​​​ക്കി​​​യ എ​​​ന്നി​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ​​​ത്. ഏ​​​പ്രി​​​ൽ 24ന് ​​​മോ​​​ഹി​​​നി മോ​​​ഹ​​​ൻ, അ​​​ല​​​കേ​​​ഷ് എ​​​ന്നി​​​വ​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നൊ​​​ടു​​​വി​​​ൽ മോ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.