കേജരിവാളിനെ ജയിലിനുള്ളിൽ വകവരുത്താൻ നീക്കം: എഎപി
കേജരിവാളിനെ ജയിലിനുള്ളിൽ വകവരുത്താൻ നീക്കം: എഎപി
Friday, April 19, 2024 1:11 AM IST
ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ തി​ഹാ​ർ ജ​യി​ലി​നു​ള്ളി​ൽ വ​ക​വ​രു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന​യെ​ന്നു എ​എ​പി.

ടൈ​പ്പ് ടു ​ഡ​യ​ബ​റ്റി​ക് രോ​ഗി​യാ​യ കേ​ജ​രി​വാ​ളി​ന് നി​ര​ന്ത​രം അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ഇ​ൻ​സു​ലി​ൻ ന​ൽ​കാ​ൻ ജ​യി​ല​ധി​കൃ​ത​ർ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും എ​എ​പി നേ​താ​വും മ​ന്ത്രി​യു​മാ​യ അ​തി​ഷി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.