വ്യവസായിയും സ്കൂൾകുട്ടിയും ഉൾപ്പെടെ 35 പേർ ജൈന സന്യാസിമാരാകും
Saturday, April 20, 2024 2:24 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യും 11 വ​​​യ​​​സു​​​ള്ള സ്കൂ​​​ൾ കു​​​ട്ടി​​​യും ഉ​​​ൾ​​​പ്പെ​​​ടെ 35 പേ​​​ർ ജൈ​​​ന സ​​​ന്യാ​​​സ​​​ദീ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും. ഏ​​​പ്രി​​​ൽ 22നാ​​​ണ് ദീ​​​ക്ഷാ ച​​​ട​​​ങ്ങ്. സൂ​​​റ​​​റ്റി​​​ലെ ശ്രീ ​​​അ​​​ധ്യാ​​​ത്മ പ​​​രി​​​വാ​​​ർ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​വ​​​ർ​​​ക്ക് സ​​​ന്യാ​​​സ​​​ദീ​​​ക്ഷ ന​​​ല്കു​​​ന്ന​​​ത്.

ഇ​​​തി​​​നാ​​​യി സ​​​ബ​​​ർ​​​മ​​​തി ന​​​ദീ​​​ത​​​ട​​​ത്തി​​​ൽ വ​​​ലി​​​യ പ​​​ന്ത​​​ലൊ​​​രു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. 35 പേ​​​രി​​​ൽ പ​​​ത്തു​​​പേ​​​ർ 18 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​രാ​​​ണ്. ഇ​​​വ​​​രി​​​ൽ 13 വ​​​യ​​​സു​​​ള്ള സൂ​​​റ​​​റ്റി​​​ൽ​​​നി​​​ന്നു​​​ള്ള ഹേ​​​ത് ഷാ​​​യും ഉ​​​ണ്ട്.


സ​​​ന്യാ​​​സി​​​യു​​​ടെ ജീ​​​വി​​​തം​​​പോ​​​ലെ മ​​​റ്റൊ​​​ന്നി​​​ല്ലെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വാ​​​ണ് കു​​​ട്ടി​​​യെ ദീ​​​ക്ഷ സ്വീ​​​ക​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നു​​​പി​​​ന്നി​​​ലെ​​​ന്ന് ഹേ​​​തി​​​ന്‍റെ അ​​​മ്മ റിം​​​പാ​​​ൽ ഷാ ​​​പ​​​റ​​​ഞ്ഞു. അ​​​ഞ്ചു ദ​​​ന്പ​​​തി​​​ക​​​ളും ദീ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.