ഓ​ഡി ക്യൂ 5 ​ വി​പ​ണി​യി​ല്‍
ഓ​ഡി ക്യൂ 5 ​ വി​പ​ണി​യി​ല്‍
Thursday, November 25, 2021 12:02 AM IST
‌കൊ​​​ച്ചി: ജ​​​ര്‍​മ​​​ന്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഓ​​​ഡി, ഒ​​​ട്ടേ​​​റെ പു​​​തു​​​മ​​​ക​​​ള്‍ നി​​​റ​​​ഞ്ഞ ഓ​​​ഡി ക്യൂ 5 ​​​ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പ്രീ​​​മി​​​യം പ്ല​​​സ്, ടെ​​​ക്‌​​​നോ​​​ള​​​ജി വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന കാ​​​റി​​​ന്‍റെ പ്രീ​​​മി​​​യം പ്ല​​​സി​​ന്‍റെ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല 58,93,000 രൂ​​​പ​​​യും ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ വി​​​ല 63,77,000 രൂ​​​പ​​​യു​​​മാ​​​ണ്. 2.0 ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​നും 249 എ​​​ച്ച് പി ​​​പ​​​വ​​​റും 370 എ​​​ന്‍ എം ​​​ടോ​​​ര്‍​ക്കു​​​മാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.