ജീവന്മരണ പോരിന് പിഎസ്ജി
ജീവന്മരണ പോരിന് പിഎസ്ജി
Tuesday, November 6, 2018 12:57 AM IST
മി​ലാ​ന്‍/​നേ​പ്പി​ള്‍സ്: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഇ​ന്നും നാ​ളെ​യും സൂ​പ്പ​ര്‍ പോ​രാ​ട്ട​ങ്ങ​ള്‍. ബാ​ഴ്‌​സ​ലോ​ണ-​ഇ​ന്‍റ​ര്‍ മി​ലാ​ന്‍, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്-​ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട്, നാ​പ്പോ​ളി-​പി​എ​സ്ജി മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ന​ത്തെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​കു​ക.

ഇ​തി​ല്‍ പി​എ​സ്ജി​ക്ക് മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. ഗ്രൂ​പ്പ് സി​യി​ല്‍ നി​ല​വി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള പി​എ​സ്ജി​ക്ക് ഇ​ന്ന​ത്തെ മ​ത്സ​രം നി​ര്‍ണാ​യ​ക​മാ​ണ്. നാ​പ്പോ​ളി​യു​മാ​യു​ള്ള ക​ഴി​ഞ്ഞ മ​ത്സ​രം സ​മ​നി​ല​യാ​യി​രു​ന്നു. ഫ്ര​ഞ്ച് ലീ​ഗിലെ വി​ജ​യ​ക്കു​തി​പ്പ് ടീ​മി​ന് ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ തു​ട​രാ​വു​ന്നി​ല്ല. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ റെ​ഡ് സ്റ്റാ​ര്‍ ബെ​ല്‍ഗ്രേ​ഡി​നെ നേ​രി​ടും. ഗ്രൂ​പ്പി​ല്‍ ലി​വ​ര്‍പൂ​ള്‍ ഒ​ന്നാ​മ​തും നാ​പ്പോ​ളി ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.