ഐ​​പി​​എ​​ൽ 2019: ഇം​​ഗ്ലീ​ഷ്, ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ നേ​​ര​​ത്തേ മ​​ട​​ങ്ങും
ഐ​​പി​​എ​​ൽ 2019: ഇം​​ഗ്ലീ​ഷ്, ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ നേ​​ര​​ത്തേ മ​​ട​​ങ്ങും
Wednesday, November 7, 2018 12:13 AM IST
മും​​ബൈ: 2019 സീ​​സ​​ണ്‍ ഐ​​പി​​എ​​ലി​​ന്‍റെ അ​​വ​​സാ​​നം​​വ​​രെ ഇം​ഗ്ലീ​ഷ്, ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​കി​​ല്ല. മാ​​ർ​​ച്ച് 29ന് ​​ഐ​​പി​​എ​​ൽ ആ​​രം​​ഭി​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​രം. മേ​​യ് ഒ​​ന്നി​​നു​​ശേ​​ഷം ത​​ങ്ങ​​ളു​​ടെ ക​​ളി​​ക്കാ​​ർ ഐ​​പി​​എ​​ലി​​ൽ ഉ​​ണ്ടാ​​കു​​ക​​യി​​ല്ലെ​​ന്ന് ഇം​​ഗ്ല​​ണ്ട്, ഓ​​സ്ട്രേ​​ലി​​യ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡു​​ക​​ൾ ബി​​സി​​സി​​ഐ​​യെ അ​​റി​​യി​​ച്ചു. മേ​​യ് 31 ഇം​​ഗ്ല​ണ്ടി​​ലും വെ​​യ്‌​ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് ഈ ​​തീ​​രു​​മാ​​നം എ​​ന്നാ​​ണ് സൂ​​ച​​ന. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ ബി​​സി​​സി​​ഐ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും ഐ​​പി​​എ​​ൽ ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ​​ക്ക് അ​​നൗ​​ദ്യോ​​ഗി​​ക വി​​വ​​രം ല​​ഭി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ഇം​​ഗ്ല​ണ്ട്, ഓ​​സ്ട്രേ​​ലി​​യ ഒ​​ഴി​​കേ​​യു​​ള്ള ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡു​​ക​​ൾ ക​​ളി​​ക്കാ​​ർ എ​​ന്നു​​വ​​രെ ഉ​​ണ്ടാ​​കു​​മെ​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​തു​​വ​​രെ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. ഐ​​പി​​എ​​ൽ ക​​ളി​​ക്കാ​​രു​​ടെ ലേ​​ലം ഡി​​സം​​ബ​​ർ 17, 18 തീ​​യ​​തി​​ക​​ളി​​ൽ ജയ്പുരിൽ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.