സി​ന്ധു​വും സ​മീ​റും സെ​മി​യി​ല്‍
സി​ന്ധു​വും സ​മീ​റും സെ​മി​യി​ല്‍
Saturday, December 15, 2018 1:06 AM IST
ഗുവാങ്ഷു: ബി​ഡ​ബ്ല്യു​എ​ഫ് വേ​ള്‍ഡ് ടൂ​ര്‍ ഫൈ​ന​ല്‍സി​ല്‍ തു​ട​ര്‍ച്ച​യാ​യി മൂന്നു ജ​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും ര​ണ്ടു ജ​യ​വു​മാ​യി സ​മീ​ര്‍ വ​ര്‍മ​യും സെ​മിയി​ല്‍ പ്ര​വേ​ശി​ച്ചു.

വ​നി​താ സിം​ഗി​ള്‍സ് ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സി​ന്ധു യു​എ​സ്എ​യു​ടെ ബീ​വെ​ന്‍ ഷാം​ഗി​നെ 21-9, 21-15ന് ​തോ​ല്‍പ്പി​ച്ചു. പു​രു​ഷ സിം​ഗി​ള്‍സി​ലെ ഗ്രൂ​പ്പ് ബി​യി​ല്‍ സ​മീ​ര്‍ വ​ര്‍മ താ​യ്‌​ല​ന്‍ഡി​ന്‍റെ കാ​ന്‍റ​ഫോ​ണ്‍ വാം​ഗ്ചാ​റോ​ണെ 21-9, 21-9ന് ​തോ​ല്‍പ്പി​ച്ചു സെ​മി​യി​ലെ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തോ​റ്റ സ​മീ​ര്‍ അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ചാ​ണ് നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.