ഛേത്രി ​​താ​​രം, സ​​ഹ​​ൽ ഭാ​​വി​​വാ​​ഗ്ദാ​​നം
Thursday, July 11, 2019 12:23 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന്‍റെ (എ​​ഐ​​എ​​ഫ്എ​​ഫ്) ഈ ​​വ​​ർ​​ഷ​​ത്തെ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. സു​​നി​​ൽ ഛേത്രി​​യാ​​ണ് മി​​ക​​ച്ച പു​​രു​​ഷ താ​​രം. ആ​​ശാ​​ല​​താ ദേ​​വി മി​​ക​​ച്ച വ​​നി​​താ താ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. മി​​ക​​ച്ച യു​​വ​​താ​​ര​​ത്തി​​നു​​ള്ള എ​​മേ​​ർ​​ജിം​​ഗ് പ്ല​​യ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ പു​​ര​​സ്കാ​​രം മ​​ല​​യാ​​ളി താ​​രം സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദി​​നാ​​ണ്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നാ​​യി പു​​റ​​ത്തെ​​ടു​​ത്ത പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​രു​​പ​​ത്തി​​ര

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.