പുതിയ വിദേശ താരത്തെ തേടി കേരള ബ്ലാസ്റ്റേഴ്സ്
പുതിയ വിദേശ താരത്തെ തേടി കേരള ബ്ലാസ്റ്റേഴ്സ്
Saturday, December 5, 2020 12:04 AM IST
കൊ​​ച്ചി: ക്യാ​​പ്റ്റ​​ന്‍ സി​​ഡോ​​ഞ്ച പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​തോ​​ടെ പു​​തി​​യ വി​​ദേ​​ശ​​താ​​ര​​ത്തെ ടീ​​മി​​ലെ​​ത്തി​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ള്‍ തു​​ട​​ങ്ങി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്. മൂ​​ന്നു മാ​​സ​​ത്തി​​ലേ​​റെ സി​​ഡോ​​യ്ക്കു വി​​ശ്ര​​മം വേ​​ണ്ടി​​വ​​രും. ക​​ഴി​​ഞ്ഞ വ​​ര്‍ഷ​​ങ്ങ​​ളി​​ലെ പോ​​ലെ വി​​ദേ​​ശ​​താ​​ര​​ങ്ങ​​ളു​​ടെ ക്വോ​​ട്ട തി​​ക​​യ്ക്കാ​​ന്‍ വേ​​ണ്ടി മാ​​ത്രം ക​​ളി​​ക്കാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് സ്‌​​പോ​​ര്‍ട്ടിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ക​​രോ​​ലി​​സ് സ്‌​​കി​​ന്‍കി​​സ്.

സീ​​സ​​ണ്‍ ആ​​രം​​ഭി​​ച്ച​​തി​​നാ​​ല്‍ ക​​രാ​​ര്‍ ഇ​​ല്ലാ​​തെ ഫ്രീ ​​ഏ​​ജ​​ന്‍റാ​​യി നി​​ല്‍ക്കു​​ന്ന താ​​ര​​ങ്ങ​​ളെ മാ​​ത്ര​​മേ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന് ഇ​​പ്പോ​​ള്‍ സ്വ​​ന്ത​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കൂ. ന​​ല്ല ഒ​​രു മ​​ധ്യ​​നി​​ര താ​​ര​​ത്തെ ക​​ണ്ടെ​​ത്ത​​ലും വി​​ഷ​​മ​​ക​​ര​​മാ​​കും. പെ​​ട്ടെ​​ന്നു പ​​ക​​ര​​ക്കാ​​ര​​നെ കി​​ട്ടി​​യി​​ല്ലെ​​ങ്കി​​ല്‍ ജ​​നു​​വ​​രി ട്രാ​​ന്‍സ്ഫ​​ര്‍ വി​​ന്‍ഡോ ഓ​​പ്പ​​ണ്‍ ആ​​കു​​ന്ന​​ത് വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. ന​​ല്ലൊ​​രു താ​​ര​​ത്തെ ഒ​​ത്തു​​കി​​ട്ടി​​യാ​​ല്‍ എ​​ത്ര​​യും വേ​​ഗം ടീ​​മി​​ൽ എ​​ത്തി​​ക്കും.

ഈ ​​ആ​​ഴ്ച​​ത​​ന്നെ വി​​ദേ​​ശ​​താ​​ര​​ത്തെ ടീ​​മി​​ലെ​​ത്തി​​ച്ചാ​​ലും ക്വാ​​റ​​ന്‍റൈ​​ന്‍ കാ​​ലാ​​വ​​ധി പൂ​​ര്‍ത്തി​​യാ​​ക്കേ​​ണ്ട​​തു​​ള്ള​​തി​​നാ​​ൽ അ​​ടു​​ത്ത ജ​​നു​​വ​​രി​​യോ​​ടെ​​യെ ക​​ള​​ത്തി​​ലി​​റ​​ങ്ങാ​​നാ​​കൂ. ഈ ​​മാ​​സം ബ്ലാ​​സ്റ്റേ​​ഴ്സി​​നു നാ​​ലു​​ക​​ളി​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കാ​​നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.