ബു​ല​വാ​യോ: സിം​ബാ​ബ്‌​വെ​യ്ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യ​ത്തി​ലേ​ക്ക്.

537 റ​ണ്‍സ് എ​ന്ന കൂ​റ്റ​ന്‍ ല​ക്ഷ്യ​ത്തി​നാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ക്രീ​സി​ലെ​ത്തി​യ ആ​തി​ഥേ​യ​ര്‍, മൂ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 32 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്.

ഒ​മ്പ​തു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 505 റ​ണ്‍സ്‌​കൂ​ടി സിം​ബാ​ബ്‌​വെ​യ്ക്കു വേ​ണം. സ്‌​കോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക 418/9 ഡി​ക്ല​യേ​ര്‍ഡ്, 369. സിം​ബാ​ബ്‌​വെ 251, 32/1.