Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സാമി പാട്ടു സൂപ്പറാ ഇരുക്ക്!
വർഷാന്ത്യം ഇളക്കിമറിച്ച സിനിമാപ്പാട്ടേതാണ്? എടുത്തുപറയാൻ ഉത്തരങ്ങൾ പലതുണ്ടാവാം. എന്നാൽ പോയവർഷത്തിന്റെ ഒടുക്കം ഉയർത്തിയ ആവേശം ഇപ്പോഴും അതേപടി നിലനിർത്തുന്ന, കേൾക്കുംതോറും പ്രണയവും കുസൃതിയും പകരുന്ന ഒരു പാട്ടുണ്ട്- അതും അഞ്ചു ഭാഷകളിൽ! പുഷ്പയിലെ സാമി സാമി...
""തിരക്കഥ ചർച്ചചെയ്യുന്പോൾതന്നെ പാട്ടുകളുടെയെല്ലാം ഈണങ്ങൾ തയാറായി. ഓരോന്നിനും വേണ്ടിവന്നത് അഞ്ചുമുതൽ പതിനഞ്ചുവരെ മിനിറ്റുകൾ മാത്രം. പിന്നെ ഓർക്കസ്ട്രേഷന് സ്വാഭാവികമായ സമയമെടുത്തു. എന്നാൽ പാട്ടുകളുടെ റെക്കോർഡിംഗ് ആയപ്പോഴാണ് സ്ഥിതിമാറിയത്. ഓരോന്നും റെക്കോർഡ് ചെയ്യാൻ ഏതാണ്ട് ഓരോ മാസമെടുത്തു. ഓരോ ഭാഷയിലെ ഗായകർക്കും എക്സ്പ്രഷനുകൾ പറഞ്ഞു പഠിപ്പിച്ചു.
അവയിൽ ചിലത് ചില ഭാഷകൾക്ക് അനുയോജ്യമല്ലാത്തതിനാൽ മാറ്റേണ്ടിയും വന്നു''- ഇതു പറയുന്നത് സംഗീതസംവിധായകൻ ഡിഎസ്പി എന്ന ദേവി ശ്രീ പ്രസാദ് ആണ്., തെലുഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രത്തിലെ പാട്ടുകൾക്കു പിന്നിലെ ശ്രമങ്ങൾ വിജയംകണ്ട സന്തോഷത്തിൽ!
സൂം ടു ബൂം!
കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണ്‍ കാലത്താണ് പുഷ്പയിലെ പാട്ടുകളുടെ കംപോസിംഗ് ആരംഭിച്ചതെന്ന് ദേവി ശ്രീ പ്രസാദ് പറയുന്നു. ഒരു സൂം മീറ്റിംഗിലൂടെയായിരുന്നു പ്രാരംഭ ചർച്ചകൾ. കഴിഞ്ഞവർഷം ഓഗസ്റ്റ് 13ന് തെലുഗിൽ ഉള്ള ആദ്യ സിംഗിൾ റിലീസ് ചെയ്തു- ഫോക്ക് ടച്ചുള്ള ദാക്കോ ദാക്കോ മേക്ക. ഒക്ടോബറിൽ രണ്ടാമത്തെ പാട്ടായ ശ്രീവല്ലി എത്തി. അതേമാസം അവസാനം റിലീസ് ചെയ്ത സാമി സാമി എന്ന പാട്ട് എല്ലാ ഭാഷകളിലും ഇൻസ്റ്റന്റ് ഹിറ്റായി., ഹിന്ദി പതിപ്പ് അല്പം വൈകിയാണ് എത്തിയതെങ്കിലും.
തെലുഗിൽ മൗനിക യാദവ്, തമിഴിൽ രാജലക്ഷ്മി സെന്തിൽഗണേഷ്, മലയാളത്തിൽ സിതാര കൃഷ്ണകുമാർ, കന്നഡയിൽ അനന്യ ഭട്ട്, ഹിന്ദിയിൽ സുനിധി ചൗഹാൻ എന്നിവരാണ് സാമി സാമി എന്ന കുറുന്പുള്ള പ്രണയഗാനത്തിനു ശബ്ദം നൽകിയിരിക്കുന്നത്. എല്ലാം ഒന്നിനൊന്നു മികവോടെ ലോകം കേട്ടെങ്കിലും ഇതിൽ രണ്ടു ഗായികമാരുടെ ആലാപനം കൂടുതൽ ചർച്ചയായി- മൗനിക യാദവിന്റെയും രാജലക്ഷ്മി സെന്തിൽഗണേഷിന്റെയും!. പ്രത്യേകിച്ച് രാജലക്ഷ്മിയുടെ.
ആഹ്ലാദാലാപനം
ഒരു പാട്ട് എത്ര ആഹ്ലാദത്തോടെ പാടാം എന്നത് ഒരിക്കൽക്കൂടി തെളിയിക്കുന്നു രാജലക്ഷ്മി സെന്തിൽഗണേഷ്. അഞ്ചു ഭാഷകളിൽ ഏറ്റവുമധികം സ്വീകരിക്കപ്പെട്ടത് രാജലക്ഷ്മിയുടെ ആലാപനമാണ്.
""ഡിണ്ടിഗലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഒരു പാട്ടുണ്ടെന്നും നേരിട്ടു വരണമെന്നും ഡിഎസ്പി സാറിന്റെ ഓഫീസിൽനിന്ന് അറിയിക്കുന്നത്.
രണ്ടുദിവസം കഴിഞ്ഞ് ഞാൻ എത്തുന്പോഴേക്കും തെലുഗ് വേർഷൻ തയാറായിക്കഴിഞ്ഞിരുന്നു. തമിഴിൽ പാടിക്കേൾപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു- രാജലക്ഷ്മി, ഗംഭീരം. ഈ ട്യൂണിന് ഇണങ്ങുന്നതാണ് നിങ്ങളുടെ ശബ്ദം. നിങ്ങൾക്കുവേണ്ടിത്തന്നെ ആസ്വദിച്ചു പാടൂ. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണി വരെ ഞാൻ പാടി.
പല്ലവിതന്നെ മൂന്നുവിധത്തിൽ പാടിയതിൽനിന്ന് ഏറ്റവും മികച്ചത് എടുക്കാനായിരുന്നു തീരുമാനം. പാടുന്പോൾ മോഡുലേഷൻ എല്ലാം എന്റെ മുഖത്തും ശരീരത്തിലുംകൂടി കാണാമായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ നന്നായി എന്നറിയുന്പോൾ ഒരുപാടു സന്തോഷം. ദേവി ശ്രീ പ്രസാദ് നൽകിയ ധൈര്യമാണ് അതിനു കാരണം. എന്നാലും എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത് തെലുഗ് വേർഷനാണ്. ഞാൻ അന്‍പതു തവണയെങ്കിലും അതു കേട്ടിട്ടുണ്ടാവും''!- രാജലക്ഷ്മി പറയുന്നു.
""എല്ലാ ഭാഷകൾക്കും അതിന്റേതായ സൗന്ദര്യമുണ്ട്. കാമുകനെ ടീസ് ചെയ്യുന്ന വിധത്തിൽ സാമി എന്ന വാക്കിനെ ഒരല്പം കുസൃതിയോടെയാണ് ഞാൻ പാടിയത്. കേട്ട എല്ലാവരും പറഞ്ഞു- സാമി പാട്ടു സൂപ്പറാ ഇരുക്ക്! '' - രാജലക്ഷ്മിയുടെ വാക്കുകളിൽ ആഹ്ലാദം.
പിന്നണി ഗായകൻ സെന്തിൽ ഗണേഷ് ആണ് രാജലക്ഷ്മിയുടെ ഭർത്താവ്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ ഇവരുടെ സ്റ്റേജ് പരിപാടികൾ സൂപ്പർഹിറ്റുകളാണ്. ചാർളി ചാപ്ലിൻ2 എന്ന ചിത്രത്തിനുവേണ്ടി ഇരുവരും പാടിയ ചിന്ന മച്ചാ എന്ന പാട്ട് മലയാളികൾക്കും പ്രിയങ്കരം. സാമി സാമിയുടെ മേക്കിംഗ് വീഡിയോയും ദശലക്ഷക്കണക്കിനുപേരാണ് കാണുന്നത്. മറ്റു ഭാഷകളിലുള്ള പാട്ടുകൾക്കു യുട്യൂബിൽ ശ്രോതാക്കൾ എഴുതുന്ന കമന്റുകളും ശ്രദ്ധേയം- എനിക്കിഷ്ടമായത് തമിഴ് പാട്ടാണ്. അസാധ്യ എനർജിയാണ് ഈ ഗായിക പകർന്നുതരുന്നത്!
ഈ പാട്ടിന്റെ നൃത്തരംഗങ്ങളും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. പാട്ടിനൊപ്പിച്ചുള്ള ഡാൻസ് ചാലഞ്ചും സോഷ്യൽ മീഡിയയിൽ ഹിറ്റ്.
ഡിഎസ്പി- ഹിറ്റുകളുടെ തോഴൻ
രണ്ടുപതിറ്റാണ്ടിനിടെ നൂറോളം സിനിമകളിലായി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംഗീതസംവിധായകനാണ് ദേവി ശ്രീ പ്രസാദ്. 42 കാരനായ ഡിഎസ്പി ആന്ധ്രയിലെ വെണ്ടുരുപാക്ക സ്വദേശിയാണ്. തെലുഗിൽ ചെയ്ത ഐറ്റം നന്പറുകൾ ഏറെ ജനപ്രിയം. ഇളയരാജയും മൈക്കിൾ ജാക്സണുമാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് ഇടയ്ക്കിടെ പറയും അദ്ദേഹം.
പുഷ്പയിലെ മറ്റു പാട്ടുകളും ഹിറ്റ് ചാർട്ടുകളുടെ മുൻനിരയിലുണ്ട്. പ്രത്യേകിച്ച് തമിഴിൽ ആൻഡ്രിയ ജെറമിയ പാടിയ ഓ സൊൽറിയ ഓഓ സൊൽറിയ എന്ന പാട്ട്. മലയാളത്തിൽ രമ്യ നന്പീശനാണ് ഇതു പാടിയിരിക്കുന്നത്.
ഹരിപ്രസാദ്
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ

ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ എന്നിവ നീക്കം ചെയ്യുമെന്ന് മമത
ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ
അവസാന മത്സരവും തോറ്റ് മുംബൈ
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top