കാര്‍ഷിക വികസന ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് ഹൈക്കോടതി അനുമതി
കാര്‍ഷിക വികസന ബാങ്കിൽ  അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന്  ഹൈക്കോടതി അനുമതി
Thursday, June 5, 2025 2:29 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന കാ​​​ര്‍ഷി​​​ക വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ല്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ഭ​​​ര​​​ണ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി. ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്കെ​​​തി​​​രാ​​​യ അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം പാ​​​സാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്ക് കോ​​​ട​​​തി അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്ന മു​​​ന്‍ ഉ​​​ത്ത​​​ര​​​വ് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്താ​​​ണു ജ​​​സ്റ്റീ​​​സ് കെ. ​​​ബാ​​​ബു​​​വി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റെ​​​യോ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി​​​യെ​​​യോ നി​​​യോ​​​ഗി​​​ക്കാ​​​നാ​​​ണു കോ​​​ട​​​തി സ​​​ര്‍ക്കാ​​​രി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കി​​​യ​​​ത്.


ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹ​​​ര്‍ജി​​​യു​​​ടെ തീ​​​ര്‍പ്പി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ന് സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്കെ​​​തി​​​രാ​​​യ അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ അ​​​നു​​​തി ന​​​ല്‍കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ ച​​​ട്ട​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും കാ​​​ര്‍ഷി​​​ക വി​​​ക​​​സ​​​ന ബാ​​​ങ്ക് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഷാ​​​ജി മോ​​​ഹ​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി ന​​​ട​​​പ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.