സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും ഇ​ന്നും നാ​ളെ​യും അ​വ​ധി
സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും  ഇ​ന്നും നാ​ളെ​യും അ​വ​ധി
Friday, June 6, 2025 2:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്നും അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബ​​​ക്രീ​​​ദ് പ്ര​​​മാ​​​ണി​​​ച്ച് ഇ​​​ന്ന​​​ത്തെ അ​​​വ​​​ധി നാ​​​ള​​​ത്തേ​​​ക്കു മാ​​​റ്റി​​​യ​​​പ്പോ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ന്നു തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ഉ​​​ച്ച​​​യോ​​​ടെ ഇ​​​റ​​​ങ്ങി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.


ഇ​​​തി​​​ൽ വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് രാ​​​ത്രി​​​യോ​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്നും അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. നാ​​​ളെ​​​യു​​​ള്ള അ​​​വ​​​ധി തു​​​ട​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.