ഗ​വ​ര്‍​ണ​ര്‍ അ​നു​ശോ​ചി​ച്ചു
ഗ​വ​ര്‍​ണ​ര്‍ അ​നു​ശോ​ചി​ച്ചു
Saturday, June 7, 2025 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ര്‍​ലേ​​​ക്ക​​​ര്‍ അ​​​നു​​​ശോ​​​ചി​​​ച്ചു.

ജ​​​ന​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ എ​​​ളി​​​മ​​​യാ​​​ര്‍​ന്ന മു​​​ഖ​​​മാ​​​യി​​​രു​​​ന്നു തെ​​​ന്ന​​​ല യുടേതെന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജ​​​നാ​​​ധി​​​പ​​​ത്യമൂ​​​ല്യ​​​ങ്ങ​​​ള്‍ അ​​​ദ്ദേ​​​ഹം എ​​​ക്കാ​​​ല​​​ത്തും ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ച്ച​​​താ​​​യും ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.