സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ​ക്കു​ള്ള അ​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി
സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ​ക്കു​ള്ള അ​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി  ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി
Saturday, June 7, 2025 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​റി​​​യി​​​പ്പു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

അ​​​റി​​​യി​​​പ്പു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ മേ​​​ൽ​​​വി​​​ലാ​​​സം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തി​​​നാ​​​യി ഗൂ​​​ഗി​​​ൾ ഫോം ​​​മു​​​ഖേ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കും.


സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളും വ​​​കു​​​പ്പു​​​ത​​​ല പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഗൂ​​​ഗി​​​ൾ ഫോമിൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ്‌​​​ഡേ​​​റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.