സ​​​ര്‍ക്കാ​​​ര്‍ പാ​​​വ​​​ങ്ങ​​​ളു​​​ടെ ദൗ​​​ര്‍ഭാ​​​ഗ്യ​​​ത്തെ മു​​​ത​​​ലെ​​​ടു​​​ക്കു​​​ന്നു: വി.​​​ഡി.​​​സ​​​തീ​​​ശ​​​ന്‍
സ​​​ര്‍ക്കാ​​​ര്‍ പാ​​​വ​​​ങ്ങ​​​ളു​​​ടെ ദൗ​​​ര്‍ഭാ​​​ഗ്യ​​​ത്തെ മു​​​ത​​​ലെ​​​ടു​​​ക്കു​​​ന്നു: വി.​​​ഡി.​​​സ​​​തീ​​​ശ​​​ന്‍
Friday, June 6, 2025 1:02 AM IST
കൊ​​​ച്ചി: ക്ഷേ​​​മ​​​പെ​​​ന്‍ഷ​​​ന്‍ കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​മ്പോ​​​ള്‍ അ​​​തു കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സ​​​ര്‍ക്കാ​​​ര്‍ പാ​​​വ​​​ങ്ങ​​​ളു​​​ടെ ദൗ​​​ര്‍ഭാ​​​ഗ്യ​​​ത്തെ മു​​​ത​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

പെ​​​ന്‍ഷ​​​ന്‍ കൊ​​​ടു​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. കാ​​​ര​​​ണം ആ ​​​പാ​​​വ​​​ങ്ങ​​​ള്‍ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്തി​​​നാ​​​ണ് ഇ​​​ങ്ങ​​​നെ കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച് വ​​​ച്ച​​​ശേ​​​ഷം കൊ​​​ടു​​​ക്കു​​​ന്ന​​​ത്.


പ​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടും കൊ​​​ടു​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു വ​​​ഞ്ചി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണ്. ഈ ​​​ത​​​ട്ടി​​​പ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം-​​​സ​​​തീ​​​ശ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.