വി​ഷക്കൂൺ പാ​ച​കം ചെ​യ്ത് രു​ചി​ച്ച ആ​റു പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ
വി​ഷക്കൂൺ പാ​ച​കം  ചെ​യ്ത് രു​ചി​ച്ച  ആ​റു പേ​ർ​ക്ക്  ഭ​ക്ഷ്യ​വി​ഷ​ബാ​ധ
Saturday, June 7, 2025 1:48 AM IST
താ​​​മ​​​ര​​​ശേ​​​രി: വി​​​ഷ​​ക്കൂ​​ൺ പാ​​​കം ചെ​​​യ്ത് രു​​​ചി​​​ച്ചു​​നോ​​​ക്കി​​​യ ആ​​​റു​​പേ​​​ർ​​​ക്ക് ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റു.​ പൂ​​​നൂ​​​ർ അ​​​ത്താ​​​യ​​​ക്കു​​​ന്നു​​​മ്മ​​​ൽ അ​​​ബൂ​​​ബ​​​ക്ക​​​ർ (67), ഷ​​​ബ്ന (36), സൈ​​​ദ (30), ഫി​​​റോ​​​സ് (42), ദി​​​യ ഫെ​​​ബി​​​ൻ (17), മു​​​ഹ​​​മ്മ​​​ദ് റ​​​സ​​​ൻ (12) എ​​​ന്നി​​​വ​​​രെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​


പ​​​റ​​​മ്പി​​​ൽ​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച കൂൺ പാ​​​ച​​​കം ചെ​​​യ്ത് ക​​​ഴി​​​ച്ചശേഷം തൊ​​​ട്ട​​​ടു​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ൻ ഫിറോസിന്‍റെ വീ​​​ട്ടി​​​ലും കൊ​​​ടു​​​ത്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.